Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഓ ഐ സി സി റിയാദ് കണ്ണൂര്‍ ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന ‘മാർക്ക് & സേവ് രുചിമേള’ സെപ്തംബര്‍ 26 ന്

ഓ ഐ സി സി റിയാദ് കണ്ണൂര്‍ ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന ‘മാർക്ക് & സേവ് രുചിമേള’ സെപ്തംബര്‍ 26 ന്

റിയാദ് : ഒ.ഐ.സി.സി റിയാദ് - കണ്ണൂർ സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള പരിപാടിയുടെ പ്രോമോ ഇവന്റ് പ്രൗഢഗംഭീരമായ ചടങ്ങിൽ മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. വെള്ളിയാഴ്ച 26 സെപ്റ്റംബർ 2025 ന് (ബദിയ -മക്ക റോഡ്)- എക്സിറ്റ് 26 ലെ ഫ്ലെമിംഗോ മാളിൽ

Gulf
സംഗീത സാംസ്‌കാരിക ഒത്തുചേരലിന്‍റെ  അവിസ്മരണനീയ മുഹൂർത്തം , തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ ‘തൃശ്ശർ സംഗമം’ 2025

സംഗീത സാംസ്‌കാരിക ഒത്തുചേരലിന്‍റെ അവിസ്മരണനീയ മുഹൂർത്തം , തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ ‘തൃശ്ശർ സംഗമം’ 2025

റിയാദ് : തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ 2006ൽ തുടങ്ങി നാളിതുവരെ നടത്തിയിട്ടുള്ള കലാ പരിപാടികളിൽ സൗദി അറേബ്യയിലെ ചരിത്രത്തിൽ ഒരു മെഗാ ഷോ അവതരിപ്പിച്ചുകൊണ്ട് റിയാദിന്റെ ചരിത്രതാളുകളിൽ ഒരിക്കൽ കൂടി ഇടം നേടി തൃശ്ശൂർ ജില്ല പ്രവാസികൂട്ടായ്മ, തൃശ്ശൂരിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങൾ നിലനിർത്തിയുള്ള കലാരൂപങ്ങൾ, നാടൻപാട്ട്, പുലിക്കളി

Gulf
റിയാദിൽ ഒഐസിസി നേതൃത്വത്തിൽ സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷം  ആഘോഷിച്ചു

റിയാദിൽ ഒഐസിസി നേതൃത്വത്തിൽ സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷം ആഘോഷിച്ചു

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ നടന്ന ചടങ്ങുകൾ ഘോഷയാത്ര, കേക്ക് മുറിക്കൽ, മധുരവിതരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായി. ആമുഖ പ്രസംഗം പ്രോഗ്രാം കൺവീനർ സലീം അർത്തിയിൽ നിർവഹിച്ചു.

Gulf
അബ്ദുറഹീം കേസ്: കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്, അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി

അബ്ദുറഹീം കേസ്: കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്, അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി

റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽകീഴ് കോടതിയുടെ വിധി ശരിവെച്ച് സഊദി സുപ്രിം കോടതിയുടെ ഉത്തരവ്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളുകയായിരുന്നു. നേരത്തെ മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ

Gulf
ജിദ്ദ  കെഎംസിസി ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബാൾ ടൂർണമെന്റിന് ആവേശോജ്ജ്വല തുടക്കം

ജിദ്ദ കെഎംസിസി ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബാൾ ടൂർണമെന്റിന് ആവേശോജ്ജ്വല തുടക്കം

ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് മഹോത്സവം ജിദ്ദയിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി ഉദ്ഘടനം ചെയ്‌തു. ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ

Gulf
സി.പി.ഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് പ്രതിനിധിയായി നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ ജമാൽ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

സി.പി.ഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് പ്രതിനിധിയായി നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ ജമാൽ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ദമ്മാം: 2025 സെപ്റ്റംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഢ് നഗരത്തിൽ നടക്കുന്ന 25-ാമത് സി.പി.ഐ പാർട്ടി കോൺഗ്രസിൽ, പ്രവാസലോകത്തെ പ്രതിനിധിയായി നവയുഗം സാംസ്ക്കാരി കവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് പുറത്ത് നിന്നും പ്രതിനിധിയെ അയക്കാൻ ദമ്മാം നവയുഗം

Gulf
റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ രണ്ട് മുതൽ 11 വരെ, 2,000ത്തിലേറെ പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും

റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ രണ്ട് മുതൽ 11 വരെ, 2,000ത്തിലേറെ പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും

റിയാദ്: ‘റിയാദ് വായിക്കുന്നു’ എന്ന ശീർഷകത്തിൽ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കാൻ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷന് കീഴിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ രണ്ട് മുതൽ 11 വരെ റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല കാമ്പസിൽ നടക്കുന്ന മേളയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തിലധികം പ്രസാധക

Gulf
ഗിന്നസ് റെക്കോർഡിലൂടെ സൗദി ദേശീയദിനാഘോഷത്തെ വരവേൽക്കാൻ ലുലു ; ലോകത്തെ ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് തീർക്കും

ഗിന്നസ് റെക്കോർഡിലൂടെ സൗദി ദേശീയദിനാഘോഷത്തെ വരവേൽക്കാൻ ലുലു ; ലോകത്തെ ഏറ്റവും വലിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ട് തീർക്കും

95ആമത് സൗദി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ എക്സ്ക്ലൂസീവ് ഓഫറുകളും, സൗദി ഉത്പന്നങ്ങളുടെ വിപണനവും, മിഡ്നൈറ്റ് ഷോപ്പിംങും, വിനോദ പരിപാടികളും റിയാദ് : 95 ആമത് ദേശീയ ദിനാഘോഷ വേളയിൽ സൗദി അറേബ്യയെ അഭിമാനക്കൊടുമുടിയിലെത്തി ക്കാനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. രാജ്യത്തിൻ്റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാള പ്പെടുത്തുന്ന

Gulf
ദേശീയ ദിനം: പൊതു, സ്വകാര്യ, മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ദേശീയ ദിനം: പൊതു, സ്വകാര്യ, മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ, മേഖലകൾക്ക് സെപ്റ്റംബർ 23 അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്കും

Gulf
ഓട വൃത്തിയാക്കാനും റോബോട്ട്; പുതിയ നീക്കവുമായി സൗദി അറേബ്യ (വിഡിയോ)

ഓട വൃത്തിയാക്കാനും റോബോട്ട്; പുതിയ നീക്കവുമായി സൗദി അറേബ്യ (വിഡിയോ)

റിയാദ്: ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാനായി പുതിയ സാങ്കേതിക വിദ്യയുമായി സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രത്യേക തരം റോബോട്ട് ഉപയോഗിച്ചാണ് വൃത്തിയാക്കുക. ഇതിലൂടെ റോഡിൻറെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു. പുതിയ ഉപകരണത്തിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഇറങ്ങി ചെല്ലാനും വൃത്തിയാ ക്കാനും

Translate »