ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: ജിസിസി രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇ യിലെ മുൻനിര കമ്പനികളിലെ പുതിയ നിയമനങ്ങളിൽ പത്തിൽ നാല് പേർ സ്ത്രീകളാണെന്ന് പഠനം.കൃത്യമായ കണക്ക് പ്രകാരം മൊത്തം നിയമനത്തിലെ 42 ശതമാനം സ്ത്രീകളാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനത്തിൽ പറയുന്നു. ജിസിസിയിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള കമ്പനികളിലെ തൊഴിൽ ശക്തിയുടെ 33
ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച "ജല പൊന്നോണം - 2025" ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഡോ.ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു. ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച "ജല പൊന്നോണം- 2025" വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാവേലിയും പുലികളിയും പൂക്കളവും
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച് ഇൻ്റർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്. ജർമ്മൻ കമ്പനിയായ ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ്
ദില്ലി: പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ. മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധ മെന്നും ഇന്ത്യ വ്യക്തമാക്കി. സൗദിക്കോ പാകിസ്ഥാനോ നേർക്കുള്ള ഏത് ആക്രമണവും
ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസി കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയി ട്ടുണ്ട്.
റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ, ഒഐസിസി തിരുവനന്തപുരം ജില്ല റിയാദ് കമ്മിറ്റിയുടെ 14-ാമത് വാർഷികാഘോഷം ഭംഗിയായി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി മത്സരത്തിൽ കലാപ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച കലയ്ക്ക് അംഗീകാരം നേടുകയും ചെയ്തു. വ്യത്യസ്തമായ ഡിസൈൻ രീതികളും കൃത്യതയും കൊണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടപ്പാക്കിയ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ അത്തിഖി യുടെ നിർദേശപ്രകാരവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഅദ് അൽ
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില് അതിനാടകീയ സംഭവങ്ങള്ക്കാണ് ഇന്ന് ദുബൈ സാക്ഷ്യം വഹിച്ചത്. അതി നാടകീയ രംഗങ്ങള്ക്കൊടുവില് പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. യുഎഇയ്ക്കായിരുന്നു ടോസ്. അവര് ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. യുഎഇയ്ക്കെതിരെ മത്സരിക്കാനില്ലെന്ന് പാക് താരങ്ങള് ശാഠ്യം പിടിച്ചതോടെ മത്സരം
റിയാദ് : ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് സംഘപരിവാർ ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടുന്ന, കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടതു പക്ഷ സർക്കാരിന്റെയും ചെറുത്തു നിൽപ്പ് രാജ്യത്തിനാകെ മാതൃകയാണെന്ന് കേളി സുലൈ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ മേഖലയിലുമുള്ള സമഗ്ര വികസനത്തിൻ്റെ തുടർച്ചക്ക് ഇടതു പക്ഷ സർക്കാരിന്റെ ഭരണ
റിയാദ്: ചില്ലയുടെ ആഗസ്ത് മാസ വായന മദ്ധ്യവേനലവധിയിലെ കുട്ടികളുടെ വായനാനുഭവം കൊണ്ട് സവിശേഷമായി. റിയാദിൽ വിദ്യാർത്ഥികളായ സ്നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവർ ലോകത്തെ മികച്ച മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ൻ ഓസ്റ്റിന്റെ പ്രശസ്തമായ "പ്രൈഡ് ആൻഡ് പ്രജുഡിസ്" എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സ്നിഗ്ദ നോവൽ