ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ചില്ലയുടെ ആഗസ്ത് മാസ വായന മദ്ധ്യവേനലവധിയിലെ കുട്ടികളുടെ വായനാനുഭവം കൊണ്ട് സവിശേഷമായി. റിയാദിൽ വിദ്യാർത്ഥികളായ സ്നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവർ ലോകത്തെ മികച്ച മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ൻ ഓസ്റ്റിന്റെ പ്രശസ്തമായ "പ്രൈഡ് ആൻഡ് പ്രജുഡിസ്" എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സ്നിഗ്ദ നോവൽ
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷരാവായി, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ "പൂവിളി-2025", ദമ്മാമിൽ അരങ്ങേറി. ദമ്മാം സിഹാത്ത് അൽ ഹുറൈദ ഫാമിൽ നടന്ന പൂവിളി-2025, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂർണ്ണമാർന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.കേരളത്തനിമ നിറഞ്ഞ
റിയാദ് : സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ്റെ 27ആമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡി റ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡൻ്റുമായ സെബിൻ ഇഖ്ബാൽ
അൽ-ഖർജ്: കേളികലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്‌ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷംസംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബങ്ങളും പങ്കെടുത്തു. വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച
റിയാദ്: എടപ്പ ഓണം പോന്നോണം 2025 എന്ന പേരിൽ മുർസലാത്തിലുള്ള ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷ ത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ജസീർ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തിൽ
കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയ്ല്‍ കമ്പനി ആയ കാരിഫോർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങൾക്ക് മുൻപ് ബഹ്‌റൈനിലെ പ്രവർത്തനവും കമ്പനി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ഞങ്ങൾ ആത്മാർത്ഥമായ
കൊച്ചി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയ മായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനും സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ
റിയാദ് : ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സൗകര്യത്തിന് തുടക്കം കുറിച്ച് ലുലു. ഇതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് സ്മാര്‍ട്ടായും വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് മടങ്ങാം. ഗൂഗിള്‍ പേ സംവിധാനമൊരുക്കുന്ന രാജ്യത്തെ ആദ്യ റീട്ടെയ്ലറാണ് ലുലു. ഗൂഗിള്‍ പേയും ഗൂഗിള്‍ വാലറ്റും റെഡി ദേശീയ പെയ്മെന്‍റ് സംവിധാനമായ മദയിലൂടെയാണ്
റിയാദ്: സൗദി അറേബ്യയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു. ഈ വർഷം നിയമം പാലിച്ചവരുടെ നിരക്ക് 94 ശതമാനത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതിന്റെ സൂചനയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധമാണ്
ദോഹ: ഗാസയിൽ ഹമാസ് നേതാക്കളെ ഇസ്രയേൽ ആക്രമിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായ ഒരു നിലപാട് രൂപപ്പെടുത്തുന്നതിനായി അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഖത്തർ തിങ്കളാഴ്ച ആതിഥേയത്വം വഹിച്ചു. ഗാസയിൽ തുടരുന്ന ആക്രമണത്തിലൂടെ ഉന്മൂലനമാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിന്റെ