Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഗാസയിൽ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഉന്മൂലനം, അറബ്-ഇസ്‌ലാമിക ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഖത്തർ അമീർ

ഗാസയിൽ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഉന്മൂലനം, അറബ്-ഇസ്‌ലാമിക ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഖത്തർ അമീർ

ദോഹ: ഗാസയിൽ ഹമാസ് നേതാക്കളെ ഇസ്രയേൽ ആക്രമിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായ ഒരു നിലപാട് രൂപപ്പെടുത്തുന്നതിനായി അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഖത്തർ തിങ്കളാഴ്ച ആതിഥേയത്വം വഹിച്ചു. ഗാസയിൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഉ​ന്മൂ​ല​ന​മാ​ണ് ഇ​സ്ര​യേ​ൽ ല​ക്ഷ്യം​ വെ​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി പറഞ്ഞു. ഇ​സ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ

Gulf
അനധികൃത ടാക്സി സർവീസ് വേണ്ട, കനത്ത പിഴ ചുമത്തി നാട് കടത്തും; പുതിയ നിയമവുമായി സൗദി

അനധികൃത ടാക്സി സർവീസ് വേണ്ട, കനത്ത പിഴ ചുമത്തി നാട് കടത്തും; പുതിയ നിയമവുമായി സൗദി

റിയാദ്: നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി. ടാക്സി സർവീസ് നടത്താൻ ലൈസൻസ് ഇല്ലാതെ വാഹനങ്ങളിലേക്ക് യാത്രക്കാരെ കയറ്റി യാത്ര ചെയ്‌താൽ കനത്ത പിഴയും വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് സൗദി ജനറൽ ഗതാഗത വകുപ്പ് അറിയിച്ചു. നിയമവിരുദ്ധമായ നടപടികൾ തടയുക, യാത്രക്കാർ, ലൈസൻസുള്ള ഡ്രൈവർമാർ എന്നിവരുടെ

Gulf
റിയാദ് ഇന്ത്യൻ അസോസിയേഷൻ ‘റിയ’ സിൽവർ ജൂബിലി ആഘോഷിച്ചു.

റിയാദ് ഇന്ത്യൻ അസോസിയേഷൻ ‘റിയ’ സിൽവർ ജൂബിലി ആഘോഷിച്ചു.

റിയാദ് :റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ പ്രസിഡന്റ്‌ ഉമ്മർകുട്ടിയുടെ അധ്യക്ഷത യിൽ ചേർന്ന യോഗം റിയാദ് ഇന്ത്യൻ എംബസി ഡി സി എം  ഡോ അബു മാത്തന്‍ ജോർജ്ജ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ

Gulf
എം എസ് എം കോളേജ് അലുമ്‌നി റിയാദ് ചാപ്റ്റർ രശ്മി അനിലിന് സ്വീകരണം നൽകി.

എം എസ് എം കോളേജ് അലുമ്‌നി റിയാദ് ചാപ്റ്റർ രശ്മി അനിലിന് സ്വീകരണം നൽകി.

റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ എം എസ് എം കോളേജ് പൂർവ്വവിദ്യാർത്ഥിനിയും സിനിമ സീരിയൽ നടിയുമായ രശ്മി അനിലിന് കായംകുളം എം എസ് എം കോളേജ് അലുമ്‌നി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഷംനാദ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി പ്രവാസി

Gulf
രശ്മീ അനിലിനെ കായംകുളം ഗ്ലോബൽ  ഫാമിലി ക്ലബ്ബ് ആദരിച്ചു

രശ്മീ അനിലിനെ കായംകുളം ഗ്ലോബൽ ഫാമിലി ക്ലബ്ബ് ആദരിച്ചു

റിയാദ്: നാട്ടിൽ നിന്നും ഹൃദ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ രശ്മീ അനിൽ, പ്രസാദ് മുഹമ്മ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നീ കലാകാരന്മാരെയും കലാകാരിയേയും, കായംകുളം ഗ്ലോബൽ റിയാദി ഫാമിലി ക്ലബ്ബ് ആദരിച്ചു. മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കായംകുളം ഗ്ലോബൽ ഫാമിലി ക്ലബ് ൻ്റ ഭാരവാഹികളായ, കബീർ മജീദ്, PK. ഷാജി

Gulf
ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂള്‍ അൽ ഖാർജിൽ പ്രവര്‍ത്തനം ആരംഭിച്ചു.

ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂള്‍ അൽ ഖാർജിൽ പ്രവര്‍ത്തനം ആരംഭിച്ചു.

അൽ ഖാർജ: അല്‍ ഖര്‍ജിലെയും പരിസര പ്രദേശത്തെയും പ്രവാസി കുടുംബങ്ങളുടെ കുട്ടികള്‍ക്കായി നൂതന വിദ്യാഭ്യാസം വാഗ്ദാനം നല്‍കി ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അല്‍ ഖര്‍ജില്‍ പ്രവര്‍ ത്തനം ആരംഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഷെയ്ഖ് ഫവാസ് അബ്ദുല്ല ആൽക്രൈ ഡീസ് നിര്‍വഹിച്ചു. ഷെഹ ജോവൻ

Gulf
ഇസ്രയേല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് വെടിയണം; ലോക രാജ്യങ്ങളോട് ഖത്തര്‍

ഇസ്രയേല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് വെടിയണം; ലോക രാജ്യങ്ങളോട് ഖത്തര്‍

ദോഹ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തര്‍. ഇസ്രയേല്‍ ശിക്ഷിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്ലാമിക് യോഗത്തില്‍ ആണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയ്ക്ക്

Gulf
ഇസ്രയേല്‍ ആക്രമണം: അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ഖത്തര്‍; ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടന്ന് അല്‍താനി

ഇസ്രയേല്‍ ആക്രമണം: അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ഖത്തര്‍; ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടന്ന് അല്‍താനി

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ഖത്തര്‍. സെപ്റ്റംബര്‍ 14, 15 തിയതികളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേലിനെതിരെ പ്രാദേശിക തലത്തില്‍ ഒന്നിച്ച് തിരിച്ചടി നല്‍കണമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍

Gulf
ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ. നാ​ഷ​ണൽ ടെ​ക്നോ​ള​ജി ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഗെ​യിം ബൈ ​കോ​ഡ്’ എ​ന്ന പേ​രി​ലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ കോളജ് വിദ്യാർത്ഥികൾ, യുവ സംരംഭകർ,ഗെയിം ഡെവലപ്പേഴ്‌സ് എന്നിവർക്ക് ഡിജിറ്റൽ സംരംഭകത്വത്തിന് അവസരമൊരുക്കും.

Gulf
മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; പക്ഷേ, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലിന് ഖത്തറിന്റെ മുന്നറിയിപ്പ്

മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; പക്ഷേ, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലിന് ഖത്തറിന്റെ മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനു ണ്ടെന്നും അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി. തങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നു കയറ്റവും വെച്ചു പൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും

Translate »