ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ, സമ്മേളനത്തിനു മുന്നോടിയായി സമ്മേളന സംഘാടക സമിതി "മരണം കൊയ്യുന്ന സമരാഭാസങ്ങൾ" എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏരിയ കമ്മറ്റിയംഗം സഫറുദീൻ മോഡറേറ്ററായി ആരംഭിച്ച സെമിനാറിൽ കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് സ്വാഗതം പറഞ്ഞു. പ്രബന്ധം ഏരിയ കമ്മിറ്റിയംഗം വിനോദ് കുമാർ
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്. ഓണക്കളികൾ 2025’ എന്ന പേരിൽ ന്യൂ സനയ്യ കാർബക്ക് സമീപത്തുള്ള പാർക്കിൽ, സനയ്യ സെക്യൂരി റ്റിയുടെ
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റായിരുന്ന കണ്ണൂർ കണ്ണപുരം മോട്ടമ്മൽ സ്വദേശി സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 33 വർഷമായി സഹന സനയ്യയിൽ വെൽഡിങ് ജോലി ചെയ്തു വരികയായിരുന്ന സതീശൻ, ജോലിചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിൽ നിന്ന് വീണു. പരിക്കേറ്റ്
ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയിലെ ഉദ്യോഗസ്ഥനായ കോർ പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമാദി അൽ-ദോസരിയാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥൻ ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. ആക്രമണത്തിൽ മറ്റ് സുരക്ഷാ
ദോഹ/എറണാകുളം: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം മലയാളികളടക്കമുള്ള പ്രവാസികളിൽ പരിഭ്രാന്തിയുണ്ടാക്കി. ലുസൈലിന് സമീപം ലെഗ്ത്തഫിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സ്ഥലത്തിന് സമീപം താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നിരവധി മലയാളികളുണ്ട്. ലുസൈലിൽ ജോലി ചെയ്യുന്ന മലയാളികൾ ഇടിവി ഭാരതിനോട് പറഞ്ഞത്, നിരവധി തവണ സ്ഫോടന ശബ്ദം
ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം. ഗൾഫ് രാജ്യത്ത് ഹമാസിൻ്റെ രാഷ്ട്രീയ നേതൃത്വത്തിന് നേരെ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇതോടെ ഇസ്രയേൽ-ഹമാസ് യുദ്ധം പുതിയ തലങ്ങളിലേക്ക് കടന്നു. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഖത്തർ ഒരു പതിറ്റാണ്ടിലേറെയായി ഹമാസിൻ്റെ രാഷ്ട്രീയ നേതൃത്വത്തിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗാസയിലെ 22 മാസത്തെ
ബഹ്‌റൈൻ: രാജ്യത്തെ പൗരന്മാരായ നഴ്സുമാരുടെ എണ്ണം വർധിപ്പിക്കാനായി നടപടിയുമായി ബഹ് റൈൻ. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്റിൽ അംഗങ്ങൾ അവശ്യപ്പട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിന്റെ 'സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്' പ്രത്യേക നയവുമായി രംഗത്ത് എത്തിയത്. ബഹ്റൈനിലെ നഴ്സുമാരിൽ 90 ശതമാനവും വിദേശികളാണെന്നും, ഇത് രാജ്യത്തിന്റെ ദീർഘകാല
ദുബൈ: സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും വ്യാപിച്ചുകൊണ്ടിരി ക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നതിനാൽ, യുഎഇ യിൽ താമസി ക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നു.ഇതിനായി 'അപരിചിതരോട് സംസാരിക്കരുത്… എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഉപദേശം' എന്ന മുദ്രാവാക്യമുയർത്തി രാജ്യ വ്യാപകമായി ക്യാംപെയിൻ ആരംഭിച്ചു.വഞ്ചനയിൽ നിന്നും തട്ടിപ്പിൽ നിന്നും ജനങ്ങളെ സംരക്ഷി
റിയാദ്. ആഘോഷവും ആരവവും നിറഞ്ഞു നിന്ന രാവിൽ ദിറാബ് മലാബ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ സാക്ഷി നിർത്തി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് റയാൻ സൂപ്പർ കപ്പിൽ കെഎംസിസി പാലക്കാട് ജില്ലാ ടീം സുവർണ്ണ കിരീടം ചൂടി.അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.. റിയാദ് കാബൂസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റായ “സൂപ്പർ ലിഗ 2.0 ക്ക് മുന്നോടിയായി നടന്ന മത്സരങ്ങൾ ഫോറം മെംബേഴ്സിന്റെ ഫുട്ബോൾ