ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിൽ , ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 20,319 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.അനധികൃത കുടിയേറ്റം, അതിർത്തി കടക്കൽ, തുടങ്ങി വിവിധ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ റസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 12,891 പേരെയാണ് അറസ്റ്റ് ചെയ്തത്,
റിയാദ് : കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്‌നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ പതിനാല് ടീമുകളാണ് മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സിസി യെ 7 റൺസിന് തോല്പിച്ച് രത്‌നഗിരി റോയൽസ് കിരീടം നേടി. അവസാന
ബഹ്‌റൈൻ: മുൻ ഭാര്യയുടെ അഞ്ച് കുട്ടികളുടെ പിതൃത്വത്തെപറ്റിയുള്ള പരാതിയിൽ ബഹ്‌റൈൻ പൗരന് അനുകൂലമായി വിധി പറഞ്ഞ് ശരിയത് കോടതി. ജനിതക പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് കുട്ടികളുടെയും പിതാവ് ബഹ്‌റൈൻ പൗരനല്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ബഹ്‌റൈനിലെ പൗരന്മാർ അല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഈ കുട്ടികളുടെ
ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യനിരക്കിൽ ദുബൈ എത്തി. ദുബൈ ഡേറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കണക്കുകൾ പ്രകാരം ദുബൈയിലെ ജനസംഖ്യ ഇന്ന് 40 ലക്ഷത്തി ലെത്തി. 14 വർഷത്തിനുള്ളിലാണ് ദുബൈയിലെ താമസക്കാരുടെ സംഖ്യ ഇരട്ടിയായത്. 2011 ൽ ദുബൈ യിലെ താമസക്കാരുടെ എണ്ണം 20 ലക്ഷമായിരുന്നു. ഈ
റിയാദ്: ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ കോവളം എം എല്‍ എ എം വിന്സന്റിനു ഓ ഐ സി സി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര , ജില്ലാ
റിയാദ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് റിയാദ് കൊല്ലം ജില്ലാ കമ്മറ്റിയെ നസീര്‍ ഹനീഫ നയിക്കും. നിലവിലെ പ്രസിഡണ്ട് ജോലി ആവിശ്യാര്‍ത്ഥം സൗദിയിലെ മറ്റൊരു പ്രവിശ്യയില്‍ സ്ഥിരതമാസമായതിനാല്‍ ജില്ലയിലെ ഓ ഐ സി സി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനായിട്ടാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ്പ്രസ്ഥാനത്തിന്റെ
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാ നുള്ള നീക്കവുമായി കുവൈത്ത്. ഇത് സംബന്ധിച്ച് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഈ നിയമഭേദഗതിയിലുണ്ട്. കുവൈത്ത്
ദമാം: അൽകോബാറിൽ തന്റെ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അൽകോബാറിലെ താമസ സ്ഥലത്തു സന്ദർശന വിസയിൽ കഴിയുന്ന തെലുങ്കാന ഹൈദരാബാദ് സ്വദേശിനി സൈദാ ഹുമൈദ അംരീനാണ് തന്റെ സ്വന്തം കുഞ്ഞുങ്ങളെ അതിദാരുണമായി കൊല ചെയ്തത്. പിന്നീട് അവർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ബോധരഹിതമായി വീണതോടെ
ദുബൈ: ഡ്രൈവിങ് പഠിക്കുന്നവർക്ക് പരിശീലനം നൽകാനും അവരുടെ പഠന പുരോഗതി വിലയിരുത്താനുമായി എ ഐ സംവിധാനമൊരുക്കി ദുബൈ. ‘തദ്രീബ്’ എന്ന പ്ലാറ്റ്ഫോം വഴിയാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നല്കാൻ കഴിയുമെന്ന് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടി എ) അറിയിച്ചു. ദുബൈയിലെ 27
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സൗദി ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അംഗീകരിച്ചത്.