ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്. ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത അറിയിക്കുന്നത് മലയാളത്തിലുള്ള അറിയിപ്പുകളെ കുറിച്ചാണ്. ബഹ്റൈനിലെ ബഹുഭാഷാ സംരഭത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലാണ് മലയാളത്തിലുള്ള അറിയിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഹിന്ദി, ബംഗാളി ഭാഷകളാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങൾ ശക്തമാക്കു ന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ രക്തം ദാനം ചെയ്ത് ക്യാമ്പയിനിന് തുടക്കമിട്ടത്. ആരോ ഗ്യകരമായ ജീവിതം ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹത്തിനുള്ള ‘വിഷന്‍ 2030’ലെ ലക്ഷ്യങ്ങള്‍
റിയാദ്: കേളി കലാസാംസ്ക്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഒൻപതാമത് സുലൈ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് 'കേളി - ടി.എസ്ടി കപ്പ് ' ക്രിക്കറ്റ് ടൂർണമെൻ്റിന്റെ സെമി ഫൈനലും , ഫൈനലും 2025 ഓഗസ്റ്റ് 22 ന് സുലൈ എം.സി.എ, ടെക്സാ ഗ്രൗണ്ടുകളിൽ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഒൻപതാമത് റൗദ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ - നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയാ ജീവ കാരുണ്യ കൺവീനർ ഷാജി കെ.കെ അധ്യക്ഷനായി. കേളി കേന്ദ്ര
റിയാദ് : ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിൽസയിലായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു. അൽഖർജിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വക്കീൽ കഴിഞ്ഞ രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. തൻ്റെ താമസ സ്ഥലത്ത് നിന്നും കുറച്ചകലെയുള്ളയുള്ള ജോലി സ്ഥലത്തേക്ക് സൈക്കിളിൽ
റിയാദ്: കൊച്ചി കൂട്ടായ്മ റിയാദിന്റെ നേതൃത്വത്തിൽ കെ.ബി. ഖലീൽ അനുസ്മരണ സമ്മേളനം നടത്തി. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കൂട്ടായ്മ പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ജിബിൻ സമദ് ആമുഖ പ്രസംഗം നടത്തി. പ്രവാസി
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു. റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്. മലപ്പുറം മണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. മറ്റ് മൂന്നുപേരും സുഡാനികളാണ്. ചൊവ്വാഴ്‌ച രാത്രി പത്ത്
റിയാദ് : ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ ജില്ലാ മത്സരങ്ങളിൽ കണ്ണൂർ തോൽവിയറിയാതെ സെമിയിലേക്ക് മുന്നേറി. 'എ' ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂർ ജില്ല സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ
ബഹ്‌റൈൻ: ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ. ഇനി മുതൽ അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷയാകും കുറ്റക്കാർക്ക് ലഭിക്കുക. നേരത്തെ നിയമഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ യുഎഇയിലെ മൂന്ന് ഇന്ത്യൻ പ്രവാസികൾക്കൊപ്പം ഭാഗ്യസമ്മാനങ്ങളെത്തി. ഒരു ആഡംബര കാറും രണ്ട് ആഡംബര മോട്ടോർ സൈക്കിളുകളും നേടിയത് ഇവരാണ്. അതിലൊരാൾ മലയാളിയായ വീട്ടമ്മയും.മറ്റ് രണ്ട് പേരിൽ ഒരാൾ പ്രിന്റിങ് മേഖലയിൽ ജോലി ചെയ്യുന്നയാളും മറ്റേയാൾ