ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: 2025-2026 അധ്യയന വർഷം സ്കൂൾ തുറക്കാനുള്ള അവസാന ഘട്ട നടപടികളിലാണ് യു എ ഇ. 10 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് യു എ ഇയിലെ വിവിധ സ്കൂളുകളിലായി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നത്. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പാണ് സർക്കാർ കുട്ടികൾക്ക് സന്തോഷകരമായ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. യു എ
റിയാദ്: “നീതി സ്വതന്ത്രമാവട്ടെ” എന്ന പ്രമേയത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ‘പ്രവാസി പാർലിമെന്റ്’ സംഘടിപ്പിച്ചു. നേരത്തെ സമർപ്പിക്കട്ടെ എൻട്രികളിൽ നിന്ന് സാധാരണ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത 22 പ്രതിനിധികൾ ആയിരുന്നു പ്രവാസി പാർലിമെന്റിൽ പങ്കെടുത്തത്. അംഗങ്ങൾക്ക് പുറമെ സഭ വീക്ഷിക്കാനെത്തിയവർക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണി ക്കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. ഔദ്യോഗിക പരിപാടി പൂര്‍ത്തിയായ ശേഷം ജി സുധാകരന്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി. അഭിവാദ്യം അര്‍പ്പിച്ചശേഷം ഓട്ടോയില്‍ മടങ്ങുകയും ചെയ്തു. ആലപ്പുഴ വലിയ
റിയാദ്: പെട്രോൾ പമ്പിൽ വച്ച് തീപിടിച്ച ട്രക്ക് അതി സാഹസികമായി ഓടിച്ചു മാറ്റിയ സൗദി പൗരൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ താരം. മാഹിർ ഫഹദ് അൽ ദൽബാഹി എന്ന യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ഒരു ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപെടുത്തിയത്. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ പെട്രോൾ
ദമാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച ദിലീപ് കുമാറിന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. 12 വർഷമായി നാട്ടിൽ പോകാതിരുന്ന കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ പോകുന്നതിന്റെ തലേദിവസം മരിച്ചത്. വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വർഷമായി താമസരേഖയും
റിയാദ് : കേളി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേളി കലാസാംസ്‌കാരികവേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നത്. കേന്ദ്ര സാംസ്‌കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 6 സെക്കൻഡ് സമയമാണ്
റിയാദ് : തൃശൂർ ജില്ലാ സൗഹൃദവേദി സൗദി അറേബ്യയുടെ മെമ്പർഷിപ് ക്യാമ്പയിന് റിയാദില്‍ തുടക്കമായി സൗഹൃദവേദി സൗദി പ്രസിഡന്റ് . കൃഷ്ണകുമാർ പ്രമുഖ വ്യക്തിത്വമായ . ബഷീർ ചെറുവത്താനിക്ക് അംഗത്വം നൽകി ഉത്ഘാടനം നിർവ്വഹിച്ചു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദ് കേന്ദ്രീകരിച്ചു കഴിഞ്ഞ പതിനഞ്ചു വർഷമായി പ്രവർത്തിക്കുന്ന
ജുബൈൽ: സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ പൂർവികർ പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണ്. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിൽ ഓരോ പൗരനും ജാഗ്രത വേണമെന്ന് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ
വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. യു എ ഇയിലേക്ക് മടങ്ങുന്ന മിക്ക വിമാന ങ്ങളിലും കുറച്ച് സീറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ ഈ സീറ്റുകളുടെ നിരക്ക് ഇനിയും വർധിച്ചേക്കുമെന്ന് ഏജന്റുമാർ
റിയാദ്: ഇന്ത്യയുടെ 79–ാമത് സ്വാതന്ത്ര്യദിനം ഫോർകയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കോട്ടൂക്കാട് ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോര്‍ക അര്‍ദ്ധവാര്‍ഷിക ജനറല്‍ ജനറല്‍ കൗൺസില്‍ യോഗം