ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇന്ത്യയുടെ 79–ാമത് സ്വാതന്ത്ര്യദിനം ഫോർകയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കോട്ടൂക്കാട് ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോര്‍ക അര്‍ദ്ധവാര്‍ഷിക ജനറല്‍ ജനറല്‍ കൗൺസില്‍ യോഗം
റിയാദ് :മത നിരപേക്ഷമായ നമ്മുടെ രാജ്യത്തിന്റെ സെക്കുലർ അടയാളങ്ങൾ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങൾ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ള ക്കെതിരെ അണിനിരക്കാൻ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്ന സെമിനാറിൽ റിയാദിലെ മാധ്യമ
റിയാദ് : ഇന്ത്യയുടെ 79 )o സ്വാതന്ത്ര്യദിനം PCWF റിയാദ് സ്പോർട്സ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൈ.പ്രസിഡൻ്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു.ദാറുൽ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം വൈ.പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം നൽകി.ഒ.എസ്.ബി
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 63 പേരാണ് ചികിത്സ തേടിയത് . മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേർ വെന്റിലേറ്ററുകളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 21
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുർജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവർണ്ണമണിയും. ഓഗസ്റ്റ് 15ന് യു എ ഇ സമയം രാത്രി 7.50നായിരിക്കും ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറമണിയുക. ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. യു എ
റിയാദ്: സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി. ലേബർ, ലോഡിങ് അൺ ലോഡിങ് തുടങ്ങിയ വിസകൾക്കും പുതുതായി നിയമം ബാധകമാകും. ഈ വിസകൾക്ക് കേരളത്തിലുള്ളവരും പരീക്ഷക്കായി ഇനി ചെന്നൈയിലേക്ക് പോകേണ്ടി വരും. സെന്ററുകൾ കേരളത്തിൽ ലഭിക്കാൻ എംപിമാരും കേന്ദ്രവും ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്. വിരലിലെണ്ണാവുന്ന
ജനാധിപത്യം ബോധമുള്ള വളർന്നുവരുന്ന തലമുറയ്ക്ക് കൈതങ്ങായി ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം. ഓ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ പ്രസിഡൻ്റ് നാസർ വലപ്പാട് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദിന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ,
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീര ക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ് മരിച്ചത്. അബ്ദുറഹ്മാൻ അലി ജിദ്ദ മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ഒക്ടോബർ രണ്ട് മുതൽ 11 വരെ നടക്കും. പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തം ഇത്തവണയും മേളയിലുണ്ടാകും. വായനക്കാർക്കും എഴുത്തുകാർക്കും ഇടയിലുള്ള വിടവ് നികത്തുകയും വിവിധ വിജ്ഞാന മേഖലക ളിൽ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്ന