ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീര ക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ് മരിച്ചത്. അബ്ദുറഹ്മാൻ അലി ജിദ്ദ മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ഒക്ടോബർ രണ്ട് മുതൽ 11 വരെ നടക്കും. പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തം ഇത്തവണയും മേളയിലുണ്ടാകും. വായനക്കാർക്കും എഴുത്തുകാർക്കും ഇടയിലുള്ള വിടവ് നികത്തുകയും വിവിധ വിജ്ഞാന മേഖലക ളിൽ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്ന
റിയാദ് : മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ചുകയറുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഇത് മനുഷ്യര്‍ക്കും ഭൗതിക നഷ്ടങ്ങള്‍ക്കും
ദുബൈ– 79ാംമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ഇളവുകൾ ബാധകമാണ്. ഫ്രീഡം സെയിലിൻറെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫർ ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള
കുവൈത്ത് സിറ്റി, ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകി. .ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്,സബാഹിന്റ് നിർദേശത്തെ തുടർന്ന് ഏർപ്പെടുത്തിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യത്ത്
മസ്കറ്റ്: ഒമാനില്‍ പ്രവാസികളുടെ റെസിഡന്‍റ് കാര്‍ഡ് കാലാവധി നീട്ടി. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് റെസിഡന്‍റ് കാര്‍ഡിന്‍റെ കാലാവധി നീട്ടിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ഹസ്സൻ മുഹ്‌സിൻ ശരീഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനില്‍ ഭേദഗതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
ഷാർജ– കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്സൽ (28) ആണ് മരണപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് മുമ്പ് വിസിറ്റിങ് വിസയിൽ അജ്‌സൽ ഷാർജയിൽ എത്തിയത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ
ഗാസ സിറ്റി: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്ന അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്തുള്ള ഒരു ടെന്റ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായി ആശുപത്രിയിലെ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, എടപ്പ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം മലാസ് ഗ്രൗണ്ടിൽ വച്ച്, ടെക്നോമെയ്ക്കിൻറെ എംഡി ഹബീബ് അബൂബക്കർ, എടപ്പ ചെയർമാൻ അലി ആലുവ എന്നിവരിൽ നിന്ന് ടീം ക്യാപ്റ്റൻ അനസ് കോതമംഗലവും, വൈസ് ക്യാപ്റ്റൻ മുഹമ്മദ് തസ്ലീമും ചേർന്ന് ഏറ്റു വാങ്ങി.
റിയാദ് : ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കോളനി വൽക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന