Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
വിജയത്തേരോട്ടം തുടർന്ന് അസീസിയ സോക്കർ, റെയിൻബോ എഫ്‌സിക്ക് ആദ്യ ജയം

വിജയത്തേരോട്ടം തുടർന്ന് അസീസിയ സോക്കർ, റെയിൻബോ എഫ്‌സിക്ക് ആദ്യ ജയം

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാം വാരത്തിൽ അസീസിയ സോക്കറിനും, ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം. ഗ്രൂപ്പ് എ യിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയൽ കേരള എഫ്‌സിയും ഏറ്റുമുട്ടിയ

Gulf
ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ദോഹ: ഖത്തറിന്റെ ടൂറിസം രംഗത്ത് വൻ മുന്നേറ്റം. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യം സന്ദർശി ക്കാൻ എത്തിയത് 26 ലക്ഷം പേരാണ്. മുൻ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കാ നായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

Gulf
എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു, ഗാസയില്‍ 15 കാരന് ദാരുണാന്ത്യം; പട്ടിണിമരണങ്ങള്‍ 212

എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു, ഗാസയില്‍ 15 കാരന് ദാരുണാന്ത്യം; പട്ടിണിമരണങ്ങള്‍ 212

ഗാസ സിറ്റി: ഇസ്രയേല്‍ സൈനിക നീക്കം തുടരുന്ന ഗാസയില്‍ വ്യോമമാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ശേഖരിക്കാനെത്തിയ കൗമാരക്കാരന് ദാരുണാന്ത്യം. എയര്‍ഡ്രോപ് ചെയ്ത പാലറ്റ് ശരീരത്തില്‍ വീണ് 15 കാരന്‍ മരിച്ചു. മധ്യ ഗാസയിലെ നെറ്റ്‌സാരിം മേഖലയില്‍ ശനിയാഴ്ചയായിരുന്നു ദുരന്തമുണ്ടായ തെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹന്നദ് സക്കറിയ

Gulf
ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി ഇന്ത്യൻ ജനാധിപത്യത്തിന് വൻ ഭീഷണി- ജിദ്ദ കെ.എം.സി.സി സംഘടനാ പാർലിമെന്റ്

ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി ഇന്ത്യൻ ജനാധിപത്യത്തിന് വൻ ഭീഷണി- ജിദ്ദ കെ.എം.സി.സി സംഘടനാ പാർലിമെന്റ്

ജിദ്ദ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥി തി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കുകയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു.

Gulf
‘ക്ലൗഡ് സീഡിങ്’ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ

‘ക്ലൗഡ് സീഡിങ്’ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ

റി​യാ​ദ്: വേനച്ചൂടിൽ വെന്തുരുകുന്ന സൗദി അറേബ്യയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് വിജയകരമായി പൂർത്തിയാക്കി. റി​യാ​ദി​ലെ റാ​മ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ക്ലൗഡ് സീഡിങ് നടത്തിയത്. കൃത്രി മ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾ ഫലം കണ്ടു തുടങ്ങിയെന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അറിയിച്ചു. മഴ പെയ്യുന്നത് പരമാവധി വർധിപ്പിക്കുക,

Uncategorized
എട്ടു ശതമാനം വര്‍ദ്ധന; റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

എട്ടു ശതമാനം വര്‍ദ്ധന; റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

റിയാദ്:: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. 2024 ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 1,31,691 യാത്രക്കാരെന്ന മുൻ റെക്കോർഡ് മറികടന്ന് 1,42,538 യാത്രക്കാരോടെ 2025 ജൂലൈ 31ന് പുതിയ റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പ്രാവശ്യ ത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ടു ശതമാനമാണ് വർധിച്ചത്.

Gulf
പതിനായിരം ഒട്ടകങ്ങൾ,മാസം അഞ്ച് ലക്ഷം ലിറ്റർ പാൽ; മാതൃകാ ഒട്ടക ഫാമും ആധുനിക പാൽ ഫാക്ടറിയുമായി സൗദി

പതിനായിരം ഒട്ടകങ്ങൾ,മാസം അഞ്ച് ലക്ഷം ലിറ്റർ പാൽ; മാതൃകാ ഒട്ടക ഫാമും ആധുനിക പാൽ ഫാക്ടറിയുമായി സൗദി

റിയാദ്​: പതിനായിരം ഒട്ടകങ്ങളെ ഉൾക്കൊള്ളുന്ന ഫാം, ദിനംപ്രതി പതിനാറായിരം ലിറ്ററിലേറെ പാൽ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി, കാർഷിക വ്യവസായ മേഖലയിൽ പുതിയൊരു മുന്നേറ്റത്തിന് വഴിയൊ രുക്കി സൗദിയിൽ ആധുനിക മാതൃകാ ഒട്ടകഫാമും ഒട്ടകപ്പാൽഫാക്ടറിയും ആരംഭിച്ചു. സൗദിയിലെ പൊതുനിക്ഷേപ ഫണ്ടി​ന്റെ ഉടമസ്ഥതയിലുള്ളതും ‘നൗഗ്​’ ബ്രാൻഡ് ഉടമയുമായ 'സവാനി' കമ്പനിയാണ് ഈ ഫാമും

Gulf
രാഹുൽഗാന്ധി, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാൾ. ഒ ഐ സി സി റിയാദ് മലപ്പുറം

രാഹുൽഗാന്ധി, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാൾ. ഒ ഐ സി സി റിയാദ് മലപ്പുറം

ഇന്ത്യ ഭരിക്കുന്നത് ബി ജെ പി നേതൃത്വത്തിലുള്ള വ്യാജ ഭരണകൂടമാണെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി. ഇന്ത്യൻ ജനാധിപത്യത്തെ വോട്ടു കൊള്ളയിലൂടെ ആട്ടിമറിച്ചാണ് മോദി അധികാരത്തിലെത്തിയത്. ബിജെപിയും സംഘപരിവാരവും നടത്തിയ വോട്ടു കൊള്ള തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നു രാജ്യത്തെ ജനാധിപത്യത്തെ

Uncategorized
കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?” കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു

കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?” കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു

റിയാദ്:കേളി കലാസാംസ്കാരിക വേദി  ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനത്തോടനുബ ന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ‘കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു.ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ കുഞ്ചിസ് മോഡറേറ്ററായി. ഉമ്മുൽഹമാം ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ

Gulf
മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായി രുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Translate »