ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി അബ്ദുറഊഫ് ചീരുൻകണ്ടിയിൽ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്. കോഴിക്കോട് കിനാലൂർ സ്വദേശിനി സജ്‌ന റഊഫ് ആണ് ഭാര്യ. രണ്ടു
റിയാദ് : മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇറാഖും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഇറാഖ് ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനുള്ള സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ഡോ. സ്വാലിഹ് അല്‍ഹസ്നാവിയുമാണ് മയക്കുമരുന്ന് വിരുദ്ധ
ദുബൈ: പ്രമുഖ അന്താരാഷ്ട്ര എയർലൈൻ കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു. പുതിയ മാറ്റങ്ങൾ പ്രകാരം 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ
ദുബൈ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ നീക്കങ്ങളുമായി യു എ ഇ. സ്വദേശിവൽ ക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എമിറേറ്റിലെ തൊഴിലന്വേഷകർക്കായി 50 തൊഴിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ 160 ൽ അധികം സ്വകാര്യ കമ്പനികൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 6 മാസത്തിനിടെ ആദ്യമായാണ് ഇത്രയും അധികം തൊഴിൽ മേളകൾ
കോഴിക്കോട് : റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (KDMF Riyadh ) ജില്ലയിലെ തെരഞ്ഞെ ടുക്കപ്പെടുന്ന പണ്ഡിതന്മാർക്ക് നൽകി വരുന്ന പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും, കോഴിക്കോട് ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതൻ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് നൽകും.
റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയ ഏഴാമത് സമ്മേളനം സപ്തംപർ 26-ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി
റിയാദ് : സൗദിയില്‍ വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പ്രീമിയം ഇഖാമക്ക് ഒന്നര വര്‍ഷത്തിനിടെ 40,000 ലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം ഇഖാമ പ്ലാറ്റ്‌ഫോം അറിയിച്ചു. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ രാജ്യത്തിനകത്തും പുറത്തുമുള്ള അപേക്ഷകരില്‍ നിന്ന് പ്രീമിയം ഇഖാമക്ക് 40,163 അപേക്ഷകള്‍ ലഭിച്ചതായി പ്ലാറ്റ്‌ഫോം
ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്ന വരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ
റിയാദ്: കഴിഞ്ഞ 20 വർഷം ആയി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചു വരുന്ന തറവാട് കുടുംബകൂട്ടായ്മ 2025 - 26 വർഷത്തേക്ക് ഉള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. കാരണവർ - നിസ്‌താർ കോയ, സോമശേഖർ എസ് (കാര്യദർശി ),പ്രഭ കുമാർ കോവിലകത്തു(ഖജാൻജി), രാജേഷ് കോഴിക്കോട് (കലാ കായിക ദർശി
കുവൈത്ത് സിറ്റി: നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയിൽ ഐഷുവിന്‍റെയും മകൻ ഷബീർ ഷാലിമഹൽ (63) ആണ് കുവൈത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ സാൽമിയ പള്ളിയിൽ ഫജ്ർ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് മരണം.