ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, പുതുതായി രൂപീകരിച്ച ഫുട്ബോൾ ക്ലബ്ബിന്റെ ഉൽഘാടനവും പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. മലാസിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് എടപ്പ സ്പോർട്സ് കൺവീനർ ജസീർ കോതമംഗലത്തിന്റെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ
റിയാദ്: സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ആവേശപരമായ തുടക്കമായി. ടൂർണമെന്റ് സുലൈ എം.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിൽ വൈകിട്ട് 4 മണിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങ്, സംഘാടസമിതി ചെയർമാൻ ഫൈസലിന്റെ അധ്യക്ഷതയിൽ നടന്നു. ഏരിയാ സെക്രട്ടറി ഹാഷിം
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിൻ്റെ ലോഗോ പ്രകാ ശനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠകുമാർ ചേലക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ കേളി ട്രഷറർ ജോസഫ് ഷാജിക്ക് ലോഗോ കൈ മാറി കൊണ്ട് പ്രകാശനം നിർവഹിച്ചു. ഏരിയ
റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസിക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി റിയാദ് കോഴിക്കോട് ജില്ല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല
റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ അർദ്ധ വാർഷിക ജനറൽ ബോഡി ചേർന്നു.ഓഗസ്റ്റ് 1-ന് ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷ്ണൽ
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം. സുലൈ എഫ്സിയും വാഴക്കാടും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിന് പ്രവാസി സോക്കർ സ്പോർട്ടിംഗിനേയാണ് യൂത്ത്
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി .ബത്ത കെഎംസിസി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ,ആഗോള തലത്തിൽ തന്നെ കയ്യൊപ്പ്
റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ
ദുബൈ: യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അന്തിമ ഘട്ടത്തിലേക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചു. യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ
ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോൾ, ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങൾ പേറുന്ന മനുസ്മ്രിതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരെ, മറ്റേതൊരു ഇന്ത്യൻ പൗരരെയും പോലെ ഇന്ത്യൻ പ്രവാസസമൂഹവും ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്ക്കാരികവേദി കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു. നവയുഗം സാംസ്ക്കാരികവേദി ജുബൈൽ