ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ കേളി ക്വിസ് മത്സരം "കേളി ക്വിസ്റ്റ് 2025" എന്ന പേരിൽ സംഘടിപ്പിച്ചു . ബത്ഹ ലൂഹ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും
ഒ ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സിഗ്നൽ മിററുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം വെള്ളുവങ്ങാട് വെച്ച് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കാഞ്ഞിരക്കണ്ടൻ മുഹമ്മദ് നിർവഹിച്ചു . പാണ്ടിക്കാട് മണ്ഡലംകോൺഗ്രസ് വൈസ്
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച എട്ട് ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തായി അധികൃതർ. കഴിഞ്ഞ ദിവസം ബത്ഹ ചെക്ക്പോസ്റ്റിൽ വെച്ച് കസ്റ്റംസ് അധികൃതരാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. ലഹരി കടത്തുമായി ബന്ധപ്പെട്ടവർക്കെതിരെ അന്വേഷണം ആരംഭി ച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ട് ട്രക്കുകളിലാണ്
മസ്കത്ത്: ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദും ഇന്ത്യന്‍ അംബാസഡര്‍ ജി.വി ശ്രീനിവാസും കൂടിക്കാഴ്ച നടത്തി. അൽ മുർതഫാ ക്യാമ്പിലുള്ള മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച
റിയാദ്: റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നത് നിയമ ലംഘനമാണെന്ന് ഓർമിപ്പിച്ച് സൗദി അധികൃതർ. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് 500 റിയാൽ വരെ പിഴയാണ് ശിക്ഷയായി ലഭിക്കുക. വാഹനമോടിക്കുമ്പോൾ ഇക്കാര്യം ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി ജനറൽ ട്രാഫിക്
ദുബൈ: ദുബൈ എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇനി മുതൽ പണം നൽകിയാൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ തീരുമാനം നടപ്പിലാക്കിയ തായി പാർക്കിൻ കമ്പനി അറിയിച്ചു. അതേ സമയം പ്രാർത്ഥനകൾ നടക്കുന്ന ഒരു മണിക്കൂർ സമയം ഈ പാർക്കിങ് സൗജന്യമായി ഉപയോഗിക്കാം. ഇതോടെ,
ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇസ്രായേലികൾക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്‌സി) വർദ്ധിപ്പിച്ചതിനെത്തുടർന്ന്, യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് ഭൂരിഭാഗം നയതന്ത്ര ദൗത്യ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഇസ്രായേൽ ഉത്തരവിട്ടു. ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രായേലി,
റിയാദ്: രിസാലത്തുൽ ഇസ്‌ലാം മദ്രസയിലെ പ്രധാന അധ്യാപകനും, ഐസിഎഫ് സെൻട്രൽ മുൻ എക്സിക്യൂട്ടീവ് അംഗവും, അൽ ഖുദ്‌സ് അമീറുമായിരുന്ന കൊളത്തൂർ അബ്ദുൽ ഖാദർ ഫൈസിക്ക് ഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ (ഐസിഎഫ്) ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിൽ വിവിധ മേഖലകളിൽ
ദുബൈ: നിങ്ങൾക്ക് തൊഴിൽ ഉടമ ശമ്പളം തരുന്നുണ്ടോ? അല്ലെങ്കിൽ കരാർ പ്രകാരമുള്ള ശമ്പളം തരുന്നത് വൈകുന്നുണ്ടോ? ശമ്പളം ചോദിച്ചാൽ ഒരു പക്ഷെ ജോലി പോകുമോ എന്ന ആശങ്ക നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യു എ ഇ സർക്കാർ. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള പരാതികൾ
ദുബൈ: യു എ ഇയിൽ ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ ഇത്തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. തണുപ്പുകാലങ്ങളെ അപേക്ഷിച്ച് ചൂട് കാലത്ത് ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോൾ ബാക്ടരീയകൾ അതിവേഗം വളരും. ഇതാണ് ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണം വർധിക്കാൻ