Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ചാണ്ടി ഉമ്മൻ റിയാദിലെത്തി, ഊഷ്മള സ്വീകരണം, ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്

ചാണ്ടി ഉമ്മൻ റിയാദിലെത്തി, ഊഷ്മള സ്വീകരണം, ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്

റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം

Gulf
വി എസിൻ്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

വി എസിൻ്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിക്കുന്നു. റിയാദ് : അന്തരിച്ച സിപിഐഎംൻ്റെ മുർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാ നന്ദൻ്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ഡിപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപി എം സാദിഖ്

Gulf
ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക ​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ്

National
‘താന്‍ ആരുടെയും തടവിലല്ല’; അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിമിഷ പ്രിയയുടെ അമ്മ

‘താന്‍ ആരുടെയും തടവിലല്ല’; അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിമിഷ പ്രിയയുടെ അമ്മ

സനാ: താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങള്‍ക്കായി 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ്

Gulf
റിയാദിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം, ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

റിയാദിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം, ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെൽഫ് ഡ്രൈവിങ് ടാക്സി’ സർവിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തി ലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ്

Gulf
അനുകമ്പയുടെ വില’; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത

അനുകമ്പയുടെ വില’; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത

അബുദാബി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അബുദാബിയിലെ പ്രമുഖ ദന്ത ഡോക്ടറും സാമൂഹിക മേഖല യിൽ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ധനലക്ഷ്മിയുടെ മരണവാർത്ത പുറത്തെത്തിയത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹികമായ ഒറ്റപ്പെടൽ ഇല്ലാത്ത വിധം അബുദാ ബിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു ഡോ. ധനലക്ഷ്മി. ദന്ത

Gulf
വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി

വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി

ദുബൈ: വിസ നിയമം ലംഘിച്ച്​ രാജ്യത്ത്​ തുടരുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി യു എ ഇ അധികൃതർ. ഈ വർഷം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച​ 32,000 പ്രവാസികൾ പിടിയിലായതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ സി പി) അധികൃതർ

Gulf
മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും”കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു.

മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും”കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്‌കാരികവേദി  ന്യൂസനയ്യ ഏരിയായുടെ ഒൻപതാമത് സമ്മേളനത്തിൻ്റെ ഭാഗമായി ഏരിയ സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായി മാർക്കറ്റ് ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഏരിയ ജോയിന്റ്സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായി. കേളികേന്ദ്ര കമ്മറ്റി അംഗവും സാംസ്കാരിക കമ്മിറ്റി

Gulf
റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

റിയാദ്: റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59)യുടെ മൃതദേഹം നാട്ടിലേക്കയച്ചു. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിദ്ദിഖ് തുവ്വൂരും

Gulf
ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ നേതാവ്: സുബൈർ കുഞ്ഞു ഫൗണ്ടേഷൻ

ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ നേതാവ്: സുബൈർ കുഞ്ഞു ഫൗണ്ടേഷൻ

റിയാദ് : മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , അനിഷേധ്യ ജനപക്ഷ നേതാവ് എന്നീ നിലകളിൽ ജനഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയ വി എസ്സിനെ കേരളജനത എക്കാലവും നന്ദിയോടെ ഓർക്കുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാപേർക്കു മൊപ്പം സുബൈർ കുഞ്ഞു ഫൗണ്ടേഷനും അണിചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് സുബൈർ

Translate »