Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

ദമ്മാം: കേരള മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാന ന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്മ്യുണിസ്റ്റ് നേതാ വായിരുന്നു വി.എസ്.അച്യുതാനന്ദൻ. പരിസ്ഥിതിയ്ക്കും, പാർശ്വവൽക്കരിയ്ക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി

Uncategorized
കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.

കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്നറോദ ഏരിയയുടെ 9-ാം ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. റോദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം സലിം പി പി അധ്യക്ഷത വഹിച്ചു

Gulf
ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സീരിസ് പോസ്റ്റർ പ്രകാശനവും , ട്രൈലെര്‍ റിലീസും റിയാദില്‍ നടന്നു

ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സീരിസ് പോസ്റ്റർ പ്രകാശനവും , ട്രൈലെര്‍ റിലീസും റിയാദില്‍ നടന്നു

റിയാദ് : മലയാളി ഓൺലൈൻ മീഡിയ ടുഡേയ്സ് റിയാദും ,സ്‌നാപ്‌സ്റ്റോറീസ് ചേർന്ന് അവതരിപ്പിക്കുന്ന 'ദി എഡ്ജ് ഓഫ് ലവ്' എന്ന വെബ്‌സിരീസിന്റെ പോസ്റ്റർ പ്രകാശനവും ,ട്രൈലെറും അസിസിയ നെസ്റ്റോ യിൽ വെച്ച് നടന്നു സോഷ്യൽ മീഡിയ , ജീവകാരുണ്യ പ്രവർത്തകർ , ബിസിനസ് , മീഡിയ, സംഘടന പ്രവർത്തകർ

Gulf
അബുദാബിയിൽ കണ്ണൂർ സ്വദേശിനിയായ ഡോക്‌ടർ മരിച്ച നിലയിൽ

അബുദാബിയിൽ കണ്ണൂർ സ്വദേശിനിയായ ഡോക്‌ടർ മരിച്ച നിലയിൽ

അബുദാബിയിൽ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസഫയിലെ താമസ സ്ഥലത്ത് ഇന്നലെ തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതി യുടെയും മകളാണ്. ഭർത്താവ്

Gulf
കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത ചൂ​ട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഉ​ഷ്ണ​ക്കാ​റ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ

Gulf
യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന

യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന

ദുബൈ: യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. 29,000 കമ്പനികളിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണം നടപ്പാക്കാൻ കമ്പനികൾക്ക് ജൂൺ 30 വരെ അവസരം നൽകിയിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് അധികൃതർ കണക്കുകൾ

Gulf
സമാനതകൾ ഇല്ലാത്ത സമര നേതാവ്:  കേളി

സമാനതകൾ ഇല്ലാത്ത സമര നേതാവ്:  കേളി

റിയാദ് : പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതകൾ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ് അച്യുതാനന്ദ നെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. 85 വർഷത്തോളം നീണ്ടുനിന്ന പൊതു പ്രവർത്തനത്തിൽ, സമര രംഗത്ത് മരണത്തെ മുഖാമുഖം

Gulf
വി.എസ് അച്ചുതാന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് റിയാദ് ഒഐസിസി

വി.എസ് അച്ചുതാന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് റിയാദ് ഒഐസിസി

റിയാദ്: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ നിറഞ്ഞുനിന്ന വ്യക്തിത്വ ത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികൾക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാൻ കഴിഞ്ഞ നേതാവായിരുന്നു

Gulf
ബി.ഡി.കെ) സ്ഥാപകന്‍ വിനോദ് ഭാസ്കരന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ബി.ഡി.കെ) സ്ഥാപകന്‍ വിനോദ് ഭാസ്കരന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകനും സ്റ്റേറ്റ് പ്രസിഡണ്ടും ഫിബ്ഡോ നാഷണൽ കമ്മിറ്റി അംഗവുമായിരുന്ന വിനോദ് ഭാസ്കരന്റെ അകാലവിയോഗത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ മീറ്റിംഗിൽ സൗദി അറേബ്യ യിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന

Gulf
വി.എസ്. പോരാളികളുടെ പോരാളി: മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ.

വി.എസ്. പോരാളികളുടെ പോരാളി: മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ.

ജിദ്ദ: മുൻ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദൻ്റെ നിര്യാണ ത്തിൽ മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി അനുശോചിച്ചു. മലയാളം മിഷൻ്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിൻ്റെ സമര പാരമ്പര്യത്തിൻ്റെ ഉജ്വല പ്രതീകവും പോരാളികളുടെ പോരാളിയുമായിരുന്നെന്ന്ചാപ്റ്റർ കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസി വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും

Translate »