Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

കുവൈത്ത്: കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പ് നടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തി കപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകട ത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരു മായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി

Gulf
മയക്കുമരുന്ന് കടത്ത്: ജിദ്ദയിൽ മൂന്നു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കടത്ത്: ജിദ്ദയിൽ മൂന്നു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

ജിദ്ദ : മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍ നൂര്‍ ഹലീം, അഫ്ഗാനികളായ ഗുല്‍ ഉമര്‍ ഖാന്‍ വസീര്‍ വാല്‍, സയ്യിദ് ഗരീബ് ഖോകിയാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

Uncategorized
മിഅ’ പെരുന്നാൾ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

മിഅ’ പെരുന്നാൾ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളി നൊടനുബന്ധി ച്ച് നടത്തിയ ‘പെരുന്നാൾ ഫോട്ടോ’ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടത്തി. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാൾ ദിനത്തിൽ ‘മക്കളുടെ സന്തോഷ നിമിഷം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. ഐറ സഹക്

Gulf
ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു

ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉൽഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ.എൽ.കെ അജിത്ത് അധ്യക്ഷത വഹിച്ച

Gulf
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം; മരിച്ചവരില്‍ നാല് പേര്‍ ആഫ്രിക്കക്കാരും ഒരാള്‍ പാക് പൗരനും

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് മരണം; മരിച്ചവരില്‍ നാല് പേര്‍ ആഫ്രിക്കക്കാരും ഒരാള്‍ പാക് പൗരനും

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അല്‍നഹ്ദയിലെ റെസി ഡന്‍ഷ്യല്‍ ടവറില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. നാല് ആഫ്രിക്കന്‍ സ്വദേശികളും ഒരു പാകിസ്ഥാന്‍കാരനുമാണ്് മരിച്ചത്. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. തീപിടിത്തമുണ്ടായ 51 നില

Gulf
ശൂരനാട് രാജശേഖരന്‍റെ നിര്യാണം: അനുശോചനം സംഘടിപ്പിച്ച് ഓ ഐ സി സി

ശൂരനാട് രാജശേഖരന്‍റെ നിര്യാണം: അനുശോചനം സംഘടിപ്പിച്ച് ഓ ഐ സി സി

റിയാദ് : കോൺഗ്രസ്സ് നേതാവും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ സബർമതി ഹാളിൽ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി അനുശോചന സമ്മേ ളനം സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രസ്ഥാനം മുതൽ ആറര പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. കൊല്ലം ജില്ലയിൽ പ്രവർത്തകരെ നെഞ്ചോട് ചേർത്ത്

Gulf
ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിദേശ കാര്യ മന്ത്രാലയം (എംഇഎ) അനുമതി നല്‍കി. സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം

Gulf
ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് സൗദിയിലെ ജുബൈലില്‍ നിര്യാതയായി

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് സൗദിയിലെ ജുബൈലില്‍ നിര്യാതയായി

ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാത യായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി (34) യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാ സ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍

Gulf
ചരിത്രം വായിക്കാത്ത പുതുതലമുറക്ക് നിർമിത ചരിത്രങ്ങളെ തിരുത്താൻ കഴിയില്ല, വായനയില്ലാത്ത മനുഷ്യ​ൻ കാലസ്തംഭനം നേരിടും. പ്രിയദർശനി’ ‘പുസ്തകങ്ങളും എഴുത്തുകാരും’

ചരിത്രം വായിക്കാത്ത പുതുതലമുറക്ക് നിർമിത ചരിത്രങ്ങളെ തിരുത്താൻ കഴിയില്ല, വായനയില്ലാത്ത മനുഷ്യ​ൻ കാലസ്തംഭനം നേരിടും. പ്രിയദർശനി’ ‘പുസ്തകങ്ങളും എഴുത്തുകാരും’

റിയാദ്: കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്ററി​െൻറ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദിൽ തുടക്കമായി. ‘പുസ്തകങ്ങളും എഴുത്തുകാരും’ എന്ന ശീർഷകത്തിലുള്ള പരിപാടിയുടെ സൗദി തല ഉത്ഘാടനം മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് നിർവഹിച്ചു. വായനയില്ലാത്ത മനുഷ്യൻ കാലസ്​തംഭനം നേരിടു​മെന്ന്​ അദ്ദേഹം പറഞ്ഞു. ലോകത്തെയും

Gulf
ഇവൾ ‘ഹിന്ദ്’ നാലാമത്തെ കൺമണിയുടെ ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ; പോസ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇവൾ ‘ഹിന്ദ്’ നാലാമത്തെ കൺമണിയുടെ ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ; പോസ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുഎഇ: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ നാലാമത്തെ കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ഷെയ്ഖ് ഹംദാൻ്റെ മാതാവ് ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമാ

Translate »