ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: മൈത്രി ജിദ്ദ ബാലവേദിക്ക് 2025 -2026 കാലയളവിലേക്ക് പുതിയ കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. റിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾച്ചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ) .ആയിഷ നജീബ്, അദ്നാൻ സഹീർ, മൻഹ അബ്ദു റഹിമാൻ (വൈസ് പ്രസിഡന്റ്‌മാർ), ആയുഷ്
ഖാൻ യൂനിസ് : ഗാസയിൽ ഭക്ഷണം എത്തിക്കുന്ന ട്രക്ക് കാത്തിരുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യ ത്തിൻ്റെ വെടിവയ്‌പ്പ്. 51 പലസ്‌തീനി പൗരന്മാർ കൊല്ലപ്പെട്ടു. 200 ലധികം പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലാണ് ഭക്ഷണം കാത്തിരുന്ന ജനക്കൂട്ടത്തിനു നേരെ ഇസ്രയേൽ സൈന്യം
റിയാദ്: ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. യാംബുവിൽ പ്രവാസിയായ ഇരിക്കൂർ പെരുവളത്ത്പറമ്പ് റഫ്നാസ് വീട്ടിൽ ഖലീലുല്ല (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. മൂന്ന് പതിറ്റാണ്ടായി യാംബു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുക
442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 -ാം നമ്പര്‍ വിമാനത്തിന് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകുന്നതിനിടെ സൗദിയ വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ യാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഉത്തര ഇന്തോനേഷ്യ
മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു. യുഎഇയിലെ ഖോര്‍ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലര്‍ച്ചെ 1.40 നാണ് അപകടമുണ്ടായത്.അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍, ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ അഗ്നിബാധയുണ്ടായി. അഡലിന്‍ കപ്പലില്‍ നിന്ന്
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന 'കാലിഫ് 2025' "കലയുടെ കാഴ്ചകൾ" മാപ്പിള കലോത്സവം ആവേശോജ്ജ്വലമായി തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ജൂൺ 13-ന് നടന്ന മാപ്പിള പ്പാട്ട് മത്സരങ്ങളിൽ ശക്തമായ വാശിയേറിയ പ്രകടനങ്ങളാണ് അരങ്ങേറിയത്. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത
റിയാദ് : നിയമസഭയിൽ നീതിയുടെ ജനപക്ഷ ശബ്ദമുയർത്താൻ കേരളത്തിലെ യുവജന നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ എം സ്വരാജിനെ വിജയിപ്പിക്കണമെന്ന് നിലമ്പൂരിലെ വോട്ടർമാരോട് റിയാദ് നവോദയ അഭ്യർത്ഥിച്ചു. ബാബരി മസ്ജിദ് വിധിയിൽ സുപ്രീം കോടതിപോലും ഭൂരിപക്ഷ രാഷ്ട്രീയ ത്തിന് വഴങ്ങിയപ്പോൾ നിർഭയം നീതിയുടെ ശബ്ദമുയർത്തിയ യുവനേതാവാണ് സ്വരാജ്. യുദ്ധഭ്രാന്തിൽ ഒരു
റിയാദ് : പുതിയ കേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തിരഞ്ഞെടുപ്പാണ് ഈ മാസം19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങൾ നിലനിർത്താനും ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം
അൽഹസ്സ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി, ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം തുടങ്ങണ മെന്ന് നവയുഗം അൽഹസ്സ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. റിയാദിലും, ജിദ്ദയിലും ഉള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യ
റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാംമത് സമ്മേളനം ജൂൺ 20ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും പുതിയ