Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഹജ്ജിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന  തിരുവനന്തപുരം നാവായിക്കുളം  സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി

ഹജ്ജിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി

മക്ക: ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി. തിരുവനന്ത പുരം കരിച്ചാറ കുടുംബത്തിലെ നാവായിക്കുളം ഡീസന്റ് മുക്കിൽ താമസിക്കുന്ന ഷൈല – സുബൈർ ദമ്പതികളുടെ മകൾ ഫർസാന (35 )യാണ് മരിച്ചത്. ഭർത്താവ് സഫീറിനൊപ്പമാണ് ഹജിനെത്തിയത്. ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥ തയെ തുടർന്ന് ആശുപത്രിയിൽ

Gulf
ആകാശ ദുരന്തം: സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ് അനുശോചന യോഗം

ആകാശ ദുരന്തം: സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ് അനുശോചന യോഗം

റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി. ജീവസന്ധാരണം തേടി യുകെയിലേയ്ക്കു പോയവരുടെ സ്വപ്‌നങ്ങളാണ്

Gulf
രാജകുടുംബത്തെിനെതിരെ പോസ്റ്റ്: ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സൗദി പത്രപ്രവർത്തകനെ വധിച്ചു

രാജകുടുംബത്തെിനെതിരെ പോസ്റ്റ്: ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സൗദി പത്രപ്രവർത്തകനെ വധിച്ചു

റിയാദ്: 2018 ൽ തീവ്രവാദ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രമുഖ സൗദി പത്രപ്രവർത്തക നെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി രാജ്യം അറിയിച്ചു. അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ വാദിക്കുന്നു. സൗദിയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് ജൂൺ 14 ന് 40 വയസ്സ് തികയുന്ന

Gulf
കുവൈത്തിലെ ജനസംഖ്യ 50 ലക്ഷത്തിലേക്ക്; 68.6 ശതമാനവും പ്രവാസികൾ, കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യ, 10,07,961 ഇന്ത്യക്കാർ ഉണ്ടെന്ന് കണക്കുകൾ

കുവൈത്തിലെ ജനസംഖ്യ 50 ലക്ഷത്തിലേക്ക്; 68.6 ശതമാനവും പ്രവാസികൾ, കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യ, 10,07,961 ഇന്ത്യക്കാർ ഉണ്ടെന്ന് കണക്കുകൾ

രാജ്യത്തെ ജനസംഖ്യ 50 ലക്ഷത്തിലേക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ പുതിയ കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ കുവൈത്തിലെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826 ൽ എത്തി. ഇതിൽ 1,567,983 പേർ കുവൈത്ത് പൗരന്മാരും 34,19,843 പേർ പ്രവാസികളുമാണ്. മൊത്തം ജനസംഖ്യയുടെ 68.6 ശതമാനവും പ്രവാസികളാണ്. കുവൈത്തികളിൽ

Gulf
ഐ.സി.എഫ്. അൽ ഖുദ്‌സ് ഹാജിമാർക്ക് റിയാദിൽ സ്വീകരണം നൽകി

ഐ.സി.എഫ്. അൽ ഖുദ്‌സ് ഹാജിമാർക്ക് റിയാദിൽ സ്വീകരണം നൽകി

റിയാദ്: "ഓരോ മനുഷ്യന്റെയും ജീവനും സ്വത്തും അഭിമാനവും പരസ്പരം പവിത്രമാണ്, അവയെ ബഹുമാനിക്കണം" - ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.), അൽ ഖുദ്‌സ് ഹാജിമാർക്കായി റിയാദിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി

Bahrain
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു

മനാമ: ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യ മാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടികാട്ടി. വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ്

Gulf
ജിസിസി മന്ത്രിതല കൗൺസിൽ അടിയന്തര യോഗം, ഇറാൻ-ഇസ്രായേൽ സംഘർഷം ചർച്ചയാകും

ജിസിസി മന്ത്രിതല കൗൺസിൽ അടിയന്തര യോഗം, ഇറാൻ-ഇസ്രായേൽ സംഘർഷം ചർച്ചയാകും

കുവൈത്ത് സിറ്റി: ജിസിസി മന്ത്രിതല കൗൺസിലിന്‍റെ 48-ാമത് അടിയന്തര യോഗം ഇന്ന് കുവൈത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേരും. മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ അധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ

Bahrain
ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

മനാമ: ഇന്നത്തെ ബഹ്റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX-474 വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഓപ്പറേഷനല്‍ റീസൺ എന്നാണ് സര്‍വീസ് റദ്ദാക്കിയതിന് കാരണമായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ മാനേജ്

Gulf
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിംഗ്; ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും; യു ഡി എഫ് – റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിംഗ്; ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും; യു ഡി എഫ് – റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ.

റിയാദ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപ റമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി

Gulf
റിയാദില്‍ താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പറവൂർ മാഞ്ഞാലി സ്വദേശി  മരിച്ചു, ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ

റിയാദില്‍ താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പറവൂർ മാഞ്ഞാലി സ്വദേശി മരിച്ചു, ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിെൻറ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

Translate »