ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ നിര്യാതനായി. വക്കം കൊച്ചു വറുവിലകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. പ്രവാസ ലോകത്തെ വിവിധ വേദികളിൽ ഗാനാലാപനം നടത്തിയിരുന്ന കലാകാരൻ കൂടിയായ ഷമ്മി ഭൂഷൺ അൽദ്രീസ് പെട്രോളിയം ആന്റ് ട്രാൻസ്പോർട്ടേഷൻ
മക്ക: ഹജ്ജ് കഴിഞ്ഞയുടനെ ന്യുമോണിയ ബാധിതയായ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മക്കയിൽ മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ദിവസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ
ദമാം: അൽ അഹ്സയിൽ പ്രവാസിയായിരുന്ന യുവാവ് വീടിന്റെ ടെറസിൽനിന്ന് വീണു പരിക്കേറ്റ് മരിച്ചു. കാസർഗോഡ് ചെംനാട് മണിയൻഗാനം പരവനടുക്കം സി ബി ഹൗസിൽ പരേതരായ സി.ബി മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകൻ ഹംസ(41)യാണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ എട്ടു
റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ വൻ മയക്കുമരുന്നു വേട്ട. സൗദി പൗരന്മാരുൾപ്പടെ 2,444 പ്രതികൾ പിടിയിലായി. 1,518 ഇത്യോപ്യൻ പൗരന്മാരും 842 യമനികളും ഏഴ് സുഡാനികളും ആറ് എരിത്രിയക്കാരും മൂന്ന് പേർ സൊമാലിയക്കാരും രണ്ട് പാകിസ്താനികളും 33 സൗദി പൗരന്മാരുമാണ് പിടിയിലായതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ
മസ്കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അശ്വിനി, മകൾ കൃതി. മസ്കറ്റ്
റിയാദ്: ഇറാനെതിരായ ഇസ്രായേൽ വ്യോമാക്രമണ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ വ്യോമാതി ർത്തികൾ താൽക്കാലികമായി അടച്ചതിനാൽ വിമാന സർവിസ് ഷെഡ്യൂളുകൾ മാറാൻ സാധ്യതയു ണ്ടെന്ന് സൗദി അറേബ്യയിലെ വിമാനത്താവള മാനേജുമെൻറുകൾ അറിയിച്ചു. നിലവിൽ വിമാന സർവിസുകൾ തടസ്സങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് സൗദിയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള
റിയാദ്: ഗാസ മുനമ്പിലെ ഇസ്രായേൽ സേനയുടെ ആക്രമണത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട ഏഴുവയസ്സുകാരൻ പലസ്തീൻ ബാലൻ മുഹമ്മദ് ഖാലിദ് ഹിജാസിയെ ചികിത്സക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദ്ദേശപ്രകാരം റിയാദിലെ കിങ് ഖാലിദ് നേത്ര ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. ഗാസയില്‍
റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച വാഴക്കാട് ഫെസ്റ്റ് സമാപിച്ചു, പെരുന്നാൾ പിറ്റേന്ന് അൽ ഖർജ് മാർ പ്രോജെക്ടസ് ഫാമിൽ നടന്ന ഫെസ്റ്റിൽ റിയാദിലെ 200 ഓളം വാഴക്കാട്ടുകാർ പങ്കെടുത്തു, വ്യത്യസ്ത സെഷനുകളിലായി നിരവധി കല കായിക സാംസകാരിക പരിപാടികളാൽ സമ്പന്നവുമായിരു ന്നു വാഴക്കാട് ഫെസ്റ്റ്, കുട്ടികൾക്കും സ്ത്രീകൾക്കും
റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ പി സി സി പ്രസിഡണ്ട് തെന്നല ബാലകൃഷണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. വിനയത്തിന്റെയും ലാളിത്യ ത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വം. ആദര്‍ശത്തിന്റെ
റിയാദ്: നിയോം തുറമുഖത്ത് റിമോട്ട് ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഇനി സൗദി പെൺകരുത്തും. തബൂക്ക് സ്വദേശിനികളായ 10 യുവതികൾക്ക് റിമോട്ട് ക്രെയിൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക ജോലികളിൽ പരിശീലനം നൽകാൻ നിയോം പോർട്ട് അധികൃതർ തുടക്കം കുറിച്ചു. സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ മാർഗനിർദേശം എന്നിവ ഉൾപ്പെട്ട