ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ്: ഒമാനിലെ ആകെ ജനസംഖ്യ 53 ലക്ഷം കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജൂൺ ഒൻപത് വരെ ഒമാനിലെ ആകെ ജനസംഖ്യ 5,303,578 ആയെന്ന് ഒമാൻ ദേശീയ സ്ഥിതി വിവര മന്ത്രാലയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3,006,387 ഒമാനി പൗരന്മാരും, 2,297,191 വിദേശികളും ആണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
റിയാദ് : സൂര്യതാപം നേരിട്ട് ഏൽക്കുന്ന തൊഴിലിന് നിശ്ചിത കാലത്തേക്ക് സൗദി അറേബ്യയിൽ നിരോധനം. ഇതുപ്രകാരം, ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് തൊഴിൽ നിരോധനം. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമായി രിക്കുമെന്ന് മാനവ വിഭവശേഷി
യുഎഇ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണ ങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29 മുതൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച് പണം സമ്പാദിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ബിസിനസ് ലൈസൻസ് നേടിയിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്.
യുഎഇ: യുഎഇ ദിർഹത്തിന് പുതിയ ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചതിന് പിന്നാലെ, ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സുകാർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. പുതിയ ചിഹ്നം
ബുറൈദ : അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വകാര്യ ഇസ്തിറാഹയിലെ സ്വിമ്മിംഗ് പൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഇവരുടെ 27 വയസ് പ്രായമുള്ള മാതൃസഹോദരിയുമാണ് ദാരുണമായി മരിച്ചത്. ഒരു മണിക്കൂര്‍ നേരത്തേക്ക് സ്വിമ്മിംഗ് പൂള്‍ വാടകക്കെടുത്ത
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റിമേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമ്മാം സിറ്റി മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തൊ ന്നംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, തമ്പാൻ നടരാജന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്റ്),
റിയാദ് : ഈദ് അവധി ദിനത്തിൽ അബഹയിലേക്ക് യത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്ര യിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു. തിരക്ക് പിടിച്ച ജോലിയിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾക്കും പൂർണമായും
ഏഷ്യയേയും ആഫ്രിക്കയേയും തമ്മില്‍ പാലം മുഖേനെ ബന്ധിപ്പിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യയും ഈജിപ്തും. ചെങ്കടലിനു കുറുകെ ഒരു പാലം അല്ലെങ്കിൽ ടണൽ നിർമ്മിക്കുന്നതി നുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 'മോസസ് ബ്രിഡ്ജ്' അല്ലെങ്കിൽ 'കിംഗ് സൽമാൻ ബിന്‍ അബ്ദുൽ അസീസ് ബ്രിഡ്ജ്' എന്ന പേരില്‍
മക്ക: വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താനും കാലതാമസം മൂലമുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും തീര്‍ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടേണ്ടത് പ്രധാനമാണ്. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ തീര്‍ഥാടകര്‍ രാജ്യം വിടുന്നത്
ദോഹ : ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്ര പോയി അപകടത്തിൽ പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.പരിക്കേറ്റ് വിവിധ ആശു പത്രികളിലുള്ളവരുടെ വിവരങ്ങളാണ് പുറത്തുവന്നത്.ഇവരിൽ നിരവധി മലയാളികളുമുണ്ട്. 1- അസ്മ ഇഖ്ബാൽ ഇബ്രാഹിം പാർകർ2- അബ്ദുൽ ബഖീ റിസ്‌വാൻ പാർകർ3- അൽമാസ് ഇഖ്ബാൽ പാർകർ4-പഴനികുമാർ ഗുരുസാമി5- വിജയലക്ഷ്മി