യുഎഇ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഈ വരുന്ന മെയ് 15 മുതല്‍ യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുക്കുക യാണ്. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് ഇൻഡിഗോയുടെ പുതിയ വിമാന സർവീസുകൾ. അവ ധിക്കാല തിരക്കിനും ഉയർന്ന ടിക്കറ്റ് നിരക്കിലും ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന
റിയാദ്: ബി ജെ പി സർക്കാർ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് റിയാദ് തൃശൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. നിയമം പൗരൻ്റെ മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ്. ബത്ഹ കെ.എം.സി.സി ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമത്തിൽ തൃശൂർ ജില്ലാ
സൗദി ബി.ഡി.കെ യുടെ പത്താം വാർഷിക പരിപാടിയുടെ ഭാഗമായി മെംമ്പർമ്മാർക്കുള്ള ജേഴ്‌സി വിതരണോൽഘാടനം മലാസ് ലുലുമാളിൽ വെച്ച് റിയാദിലെ കിംങ്ങ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ്ബേങ്ക് ഡയറക്റ്റർ ബഹുമാനപ്പെട്ട ഡോ. കാലിദ് സൗദി ബി.ഡി.കെ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെ സാനിധ്യത്തിൽ നിർവ്വഹിച്ചു. കേരളത്തിൽ 14 ജില്ലകളിലും ഇന്ത്യയുടെ
റിയാദ്: 29വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യുണിറ്റ് അംഗം ഹാരിസ് ദേവദാസിന് കേളി കലാ സാംസ്കാരിക വേദി യാത്ര അയപ്പ് നൽകി.യൂണിറ്റ് തലത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ്
രാജവാഴ്ചയും ഇസ്ലാമിക പാരമ്പര്യങ്ങളും ഭരിക്കുന്ന അറബ് രാജ്യങ്ങളിൽ നേതൃത്വത്തിന്‍റെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്. ഭരണ കുടുംബങ്ങളിൽ നിന്ന് വന്ന് ആഡംബരത്തിന്റെയും പ്രഭുത്വത്തിന്റെയും അന്തരീക്ഷത്തിൽ വളർന്ന അറബ് രാജ്യങ്ങളിലെ പുതിയ യുവ നേതാക്കൾ ലോകത്തെ ഒരു പുതിയ കാഴ്ചപ്പാടിൽ നിന്നാണ് നോക്കി കാണുന്നത്. ഈ നേതാക്കൾ ലോകത്തിന്‍റെ പുതിയ
മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ വർഗീയ വിമ്മിട്ടം പ്രകടമാക്കുന്നതാണെന്ന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ഒരു പ്രത്യേകത രാജ്യമാണെന്നും ചില പ്രത്യേകതരം ആളുകളുടെ സംസ്ഥാനമാണെന്നും മറ്റുള്ളവർ അവിടെ ശ്വാസം മുട്ടിയാണ് കഴിയുന്നത് എന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ
റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ റിയാദിലെ നിരവധി പേര്‍ പങ്കെടുത്തു. ആഘോഷ പരിപാടിയുടെ ഭാഗമായ നടന്ന സാംസ്ക്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പ്പരാജ് പയ്യോളി
മക്ക: ഉംറ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണ്. ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലെ ആശുപത്രികളിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെൻ്റി നായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേ ക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ ആറിൽ നിന്നും ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാ ര്‍ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്
റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സ്വന്തമായി ഭൂമിയും വാങ്ങാന്‍ സാധിക്കും. വിദേശ നിക്ഷേപകര്‍ക്കായി സ്വന്തമായി വസ്തു വാങ്ങിക്കുവാനുള്ള വാതില്‍ തുറന്നു നല്‍കുകയാണ് സൗദി. ഇതോടെ വിദേശിയര്‍ക്ക് നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുക്കള്‍ വാങ്ങാനും