Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദി ഇൻഷുറൻസ് അതോറിറ്റിയുടെ ഇടപെടൽ മലയാളിക്ക് തുണയായി; വിസിറ്റ് വിസയിലെത്തിയപ്പോൾ സ്ട്രോക്ക് വന്നു, ഇൻഷുറൻസ് കമ്പനി ചികിത്സക്ക് അനുമതി നൽകിയില്ല.ഒടുവില്‍

സൗദി ഇൻഷുറൻസ് അതോറിറ്റിയുടെ ഇടപെടൽ മലയാളിക്ക് തുണയായി; വിസിറ്റ് വിസയിലെത്തിയപ്പോൾ സ്ട്രോക്ക് വന്നു, ഇൻഷുറൻസ് കമ്പനി ചികിത്സക്ക് അനുമതി നൽകിയില്ല.ഒടുവില്‍

റിയാദ്: വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മലയാളിക്ക് ബ്ലഡ് പ്രഷർ ഉയർന്ന് സ്ട്രോക്ക് വന്ന് ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സ്വകാര്യ ഇൻഷുറൻസ് കമ്പനി ചികിത്സക്ക് അനുമതി നൽകിയില്ല. ഭാരിച്ച തുക ആശുപത്രി ബില്ല് അടയ്ക്കാനാവാതെ പ്രതിസന്ധിയിലായപ്പോൾ സൗദി ഇൻഷുറൻസ് അതോറിറ്റി ഇടപെട്ട് പരിഹാരം കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനാണ് (57)

Gulf
കെനിയൻ ബസ്സപകടം,പരിക്കേറ്റവരിൽ മലയാളി കുടുംബവും, തിരുവനന്തപുരം, തൃശ്ശൂര്‍ സ്വദേശികള്‍

കെനിയൻ ബസ്സപകടം,പരിക്കേറ്റവരിൽ മലയാളി കുടുംബവും, തിരുവനന്തപുരം, തൃശ്ശൂര്‍ സ്വദേശികള്‍

ദോഹ : കെനിയയിൽ ബസ്സപകടത്തിൽ പെട്ട് പരിക്കേറ്റവരിൽ ഖത്തറിൽ നിന്നും വിനോദയാത്രയ്ക്കാ യി പോയ മലയാളി കുടുംബവും ഉൾപെട്ടതായി വിവരം ലഭിച്ചു.എറണാകുളത്ത് താമസിക്കുന്ന തിരുവന ന്തപുരം സ്വദേശികളായ സോജി  ഐസക്, ഗീത സോജി, ആബേൽ ഐസക് എന്നിവരാണ് അപകടത്തി ൽ പെട്ട ബസ്സിലുണ്ടായിരുന്നത്.ഇവരിൽ സാരമായി പരിക്കേറ്റ ഷാജി ഐസക്കിനെ ശസ്ത്രക്രിയയ്ക്ക്

Gulf
സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

ദമ്മാം: സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാർ തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം നടന്നത്. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.

Gulf
ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര നിര്യാതനായി

ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര നിര്യാതനായി

ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി.വടകര മുകച്ചേരി സ്വദേശിയാണ്.അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർ ക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത

Gulf
യു.എ.ഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്കേറ്റു

യു.എ.ഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്കേറ്റു

ഷാർജ: യുഎഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ദേശീയ പാതയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 13 വിദ്യാർഥികൾക്കും ഒരു അധ്യാപിക യ്ക്കുമാണ് പരിക്കേറ്റത്. E311 ദേശീയ പാതയിൽ ഷാർജയ്ക്കും അജ്മാനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികൾ ആറിനും പന്ത്രണ്ടിനും ഇടയിൽ

Gulf
ഖത്തറിൽ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽ പെട്ട് ആറ് പേർ മരിച്ചു, മലയാളികളും ഉൾപെട്ടതായി വിവരം

ഖത്തറിൽ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽ പെട്ട് ആറ് പേർ മരിച്ചു, മലയാളികളും ഉൾപെട്ടതായി വിവരം

ദോഹ: മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്. ഖത്തറിൽ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ് പേർ

Gulf
ഹൃദയാഘാതം: തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു

ഹൃദയാഘാതം: തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു

മസ്‌ക്കത്ത്: മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18 സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വ്വേദിക് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 14 വര്‍ഷത്തോളമായി ഇതേ ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇടശ്ശേരി

Gulf
ഹൃദയാഘാതം; വയനാട് പനമരം സ്വദേശി അബുദാബിയിൽ നിര്യാതനായി

ഹൃദയാഘാതം; വയനാട് പനമരം സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. വയനാട് മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് അബ്ദുല്‍ റഹ്മാന്റെ മകൻ നാഫിഹ്‌ റഹ്മാനാ(29)ണ് അബുദാബി മെഡിയോർ ഹോസ്പിറ്റലിൽ നിര്യാതനായത്. അബുദാബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. മാതാവ്: സുബൈദ. ഭാര്യ :

Gulf
യുഎഇയിലെ പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

യുഎഇയിലെ പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

ദുബൈ: പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ ( ഞായർ) വൈകിട്ട് ദുബൈയിലായിരുന്നു അന്ത്യം. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനാണ് ഡോ. നാസർ മൂപ്പൻ. ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചി രുന്നത്. കഴിഞ്ഞ

Gulf
ഹൃദയാഘാതം: കൊല്ലം ഇരവിപുരം സ്വദേശി അബുദാബിയിൽ മരിച്ചു

ഹൃദയാഘാതം: കൊല്ലം ഇരവിപുരം സ്വദേശി അബുദാബിയിൽ മരിച്ചു

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ

Translate »