Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം:കിരീടാവകാശി

ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം:കിരീടാവകാശി

മിന: പലസ്തിനിലെ ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഈദ് അൽ-അദ്ഹ ആശംസകളർ പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഇസ്രായിൽ നടത്തുന്ന കനത്ത ആക്രമണത്തിൽ ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ കഷ്ടപ്പാടുകൾ

Gulf
കോഴിക്കോടൻസ്  പെരുന്നാൾ ആഘോഷം

കോഴിക്കോടൻസ് പെരുന്നാൾ ആഘോഷം

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ബലി പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനീബ് പാഴൂർ, ഹസ്സൻ അർഷാദ്, അഡ്വ അബ്ദുൾ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവർ ഈദ് സന്ദേശം നൽകി സംസാരിച്ചു https://twitter.com/Malayalamithram/status/1931253833952280915

Gulf
സുഹൃത്തിനെ സഹായിക്കാൻ കിടപ്പാടം പണയപ്പെടുത്തി ഉസ്മാന്‍, സുഹൃത്ത് മരണപ്പെട്ടതോടെ ലോൺ മുടങ്ങി, സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാനും വീട്ടിലെ ചെലവും മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും,   ജപ്തി ഭീഷണിയും.

സുഹൃത്തിനെ സഹായിക്കാൻ കിടപ്പാടം പണയപ്പെടുത്തി ഉസ്മാന്‍, സുഹൃത്ത് മരണപ്പെട്ടതോടെ ലോൺ മുടങ്ങി, സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാനും വീട്ടിലെ ചെലവും മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും, ജപ്തി ഭീഷണിയും.

റിയാദ്: സുഹൃത്തിനെ സഹായിക്കാനായി സ്വന്തം കിടപ്പാടം പണയപ്പെടുത്തിയതോടെ പ്രവാസി മലയാളി ജപ്തി ഭീഷണിയിൽ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം സുഹൃത്തായ നിഷാന്ത് കണ്ണന് ലോണെടുക്കാനായി ഈട് നൽകിയത്. എന്നാൽ സുഹൃത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. മരിച്ച നിഷാന്ത്

Gulf
സ്കൂബ ഡൈവിംഗിനിടെ ദുബായിൽ  മലയാളി യുവാവ് മരിച്ചു

സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിന്റെ മകൻ ഐസക് (29) ആണ് മരിച്ചത്. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ് ചെയ്യു മ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഐസക്കിന്റെ അനിയൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ

Gulf
ഹജ്: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞു;  അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍

ഹജ്: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞു; അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍

മിനാ: ഇത്തവണത്തെ ഹജിന് ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ഹാജിമാരുടെ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു.മക്കയില്‍ നിന്ന് മിനായിലേക്കും മിനായില്‍ നിന്ന് അറഫയിലേക്കും അവിടെ നിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള തീര്‍ഥാടകരുടെ നീക്കം

Gulf
വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണം: പ്രതിസന്ധികൾ മറികടക്കാൻ,  സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു നടപ്പാക്കണം: നവയുഗം ദമ്മാം മേഖല സമ്മേളനം

വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണം: പ്രതിസന്ധികൾ മറികടക്കാൻ,  സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു നടപ്പാക്കണം: നവയുഗം ദമ്മാം മേഖല സമ്മേളനം

ദമ്മാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണ/കുടിയേറ്റ വിരുദ്ധ സമീപനങ്ങൾ കാരണം, ജോലി നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന പാവപ്പെട്ട പ്രവാസി കളുടെ പുനഃരധിവാസത്തിനായി, സമഗ്രമായ ഒരു പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു, അതിലൂ ടെ പ്രായോഗികമായ പദ്ധതികൾ നോർക്ക അടക്കമുള്ള സംവിധാനങ്ങൾ വഴി നടപ്പിലാക്കുകയും വേണമെന്ന് നവയുഗം

Gulf
എടപ്പ വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പ വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വുമൺസ് വിങ്, കിങ് സൗദ് മെഡിക്കൽ സിറ്റി ശുമൈസിയുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് 2025, മെമ്പർമാരും അവരുടെ ഫാമിലിയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രോഗ്രാം കോഓർഡിനേറ്റർ

Gulf
ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

ജിസാൻ: ജിസാനിൽ കഴിഞ്ഞ മാസം 11 ന് ഹൃദയാഘാതം മൂലം മരിച്ച കന്യാകുമാരി അമ്പിയം ആഴി ത്തുറ എനയം സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായ ത്തോടെ ജിസാനിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് അയച്ചു. ജിസാനിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന

Gulf
പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം

പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ 'പെരുന്നത്തലേന്ന് 2025' മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും, പുറത്തു നിന്നുമായി അറുപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹല

Gulf
ഭൗതിക ജീവിതത്തോടുള്ള അമിതമായ ആർത്തി അവസാനിപ്പിക്കണം; ഹജ്ജിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കണമെന്ന് അറഫാ പ്രഭാഷണത്തില്‍ ഡോ. സാലിഹ് ബിൻ ഹുമൈദ്, അറഫാ പാല്‍കടലായി, സംഗമത്തിന് തുടക്കം

ഭൗതിക ജീവിതത്തോടുള്ള അമിതമായ ആർത്തി അവസാനിപ്പിക്കണം; ഹജ്ജിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കണമെന്ന് അറഫാ പ്രഭാഷണത്തില്‍ ഡോ. സാലിഹ് ബിൻ ഹുമൈദ്, അറഫാ പാല്‍കടലായി, സംഗമത്തിന് തുടക്കം

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. ഭൗതിക ജീവിതത്തോടുള്ള അമിതമായ ആർത്തി അവസാനിപ്പിക്കണമെന്നും ഹജ്ജിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കണമെന്നും മസ്ജിദു നമിറയിൽ അറഫാ പ്രഭാഷണത്തിൽ മുതിർന്ന സൗദി പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദ് പറഞ്ഞു; പ്രഭാഷണത്തിൽ ഫലസ്തീന് വേണ്ടിയും വിശ്വാസി സമൂഹത്തിന്

Translate »