Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
അനധികൃത ഹജ്ജ്: മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി, തടവും ഒരു ലക്ഷം റിയാല്‍  പിഴയും വിധിച്ചു

അനധികൃത ഹജ്ജ്: മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി, തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു

മക്ക : അനധികൃതമായി ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാ നുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഹജ് പെര്‍മിറ്റില്ലാത്ത 205 പേരെ മക്കയിലേക്ക് കടത്താന്‍

Gulf
നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഓ ഐ സി സി പ്രവര്‍ത്തകരും

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഓ ഐ സി സി പ്രവര്‍ത്തകരും

നിലമ്പൂര്‍/റിയാദ് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തനം സജീവമാക്കി.നാട്ടിലുള്ള ഓ ഐ സി സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു. റിയാദ് ഓ

Gulf
റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ അപകടം: ഫുജൈറയില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി മരിച്ചു

റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ അപകടം: ഫുജൈറയില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി മരിച്ചു

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്. അല്‍

Gulf
പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിട വാങ്ങിയത് കണ്ണൂർ സ്വദേശി

പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിട വാങ്ങിയത് കണ്ണൂർ സ്വദേശി

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49 ) നിര്യിയാതനായി ചൊവ്വാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് ആണ് മരണം സംഭവിച്ചത് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം ഒന്നര

Latest News
ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണം; വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണം; വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

മലപ്പുറം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും കുടിശ്ശിക ഇപ്പോഴും ബാക്കി യാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടു ക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി

Gulf
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം

പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം

അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോബാർ അപ്സര റെസ്റ്ററെന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്‌ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു.പ്രിജി, ശരണ്യ ഷിബു, മഞ്ജു

Gulf
കെ.എം.സി.സി സാഹിതി കലാ സാംസ്‌ക്കാരിക വേദി പുസ്തകപരിചയം സംഘടിപ്പിച്ചു. 

കെ.എം.സി.സി സാഹിതി കലാ സാംസ്‌ക്കാരിക വേദി പുസ്തകപരിചയം സംഘടിപ്പിച്ചു. 

റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ കെ.എം.സി.സിയുടെ ഉപവിഭാഗമായ സാഹിതി കലാ സാംസ്‌ ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘രണ്ട് പുസ്തകങ്ങൾ’ എന്ന പേരിൽ വിവിധ പുസ്തകങ്ങളെ ആധാര മാക്കി സംഘടിപ്പിച്ച പുസ്തകപരിചയ പരിപാടി ശ്രദ്ധേയമായി. എം. ഐ. തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകത്തെ റിയാദ്

Gulf
ഇന്ദുലേഖ; മലയാളത്തിലെ ലക്ഷണം കെട്ട നോവല്‍, നവോത്ഥാന ആശയങ്ങളൊന്നുമില്ല,  ചില്ല മെയ്‌ മാസ വായന

ഇന്ദുലേഖ; മലയാളത്തിലെ ലക്ഷണം കെട്ട നോവല്‍, നവോത്ഥാന ആശയങ്ങളൊന്നുമില്ല, ചില്ല മെയ്‌ മാസ വായന

റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവെച്ചുകൊണ്ടാണ് ചില്ലയുടെ മെയ്‌മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചത്. എം. സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്‌തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനക്ക് തുടക്കം കുറിച്ചു. സ്കൂൾ കാലഘട്ടം മുതൽ എഴുത്തു കാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത

Gulf
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു

കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു

റിയാദ് : കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്ക്കാരം 'പ്രതീക്ഷ' യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്‌കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു. ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം.

Gulf
കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്’ ക്യാമ്പയിൻ ആരംഭിച്ചു.

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്’ ക്യാമ്പയിൻ ആരംഭിച്ചു.

റിയാദ്: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനായി ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീന്‍ പള്‍സ്' എന്ന പേരില്‍ ആചരിക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 23 രാജ്യങ്ങളില്‍ തുടക്കമായി. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരി

Translate »