ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയാ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മൽസരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ വച്ച് ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശ്ശേരി കൺവീനറായും ഷാജി
കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.റിയാദ് : കേളി കലാസാംസ്കാരിക വേദി യയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളിൽ ഒലയ്യ മേഖലക്ക് കീഴിലെ സുലൈമാനിയ, തഹ് ലിയ, ഒലയ്യ എന്നീ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു. കേളി മലാസ് ഏരിയക്ക് കീഴിലെ ആദ്യ മേഖലാ
ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോ ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
റിയാദ് വണ്ടൂർ മണ്ഡലം കെഎംസിസി വാർഷിക കൗൺസിൽ യോഗവും പ്രവർത്തക സംഗമവും ഇശൽ മേളയും സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച സംഗമത്തിൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'ബെസ്റ്റ് 32' ഫുട്ബോൾ ടൂർണമെന്റിൽ വിജയി കളായ വണ്ടൂർ മണ്ഡലത്തിലെ കാളികാവ്, മമ്പാട്
റിയാദ്: 2024-25 അധ്യായന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. ‘വാലഡിക്റ്ററി ഫങ്ഷൻ’ എന്ന ശീർഷക ത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെ ടുത്തു. പരിപാടി പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ
റിയാദ്: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി റിയാദിൽ നിന്ന് പുറപ്പെടുന്ന ഹാജിമാർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഹൃദ്യമായ യാത്രയയപ്പ് നൽകി. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഓരോ മുസ്‌ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമാണ്. മക്കയിലെ വിശുദ്ധ കഅ്ബയെ ലക്ഷ്യമാക്കിയുള്ള ഈ വാർഷിക
മക്ക: ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശി കാസിം ആണ് മരിച്ചത്. മെയ് 20 ന് ഹജ്ജ് കർമ്മത്തിനായാണ് മക്കയിലെത്തിയത്. ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
റിയാദ് : വാഴക്കാട് സാംസ്കാരിക വേദി റിയാദ് സംഘടിപ്പിക്കുന്ന "വാഴക്കാട് ഫെസ്റ്റ്" പെരുന്നാൾ പിറ്റേന്ന് റിയാദ് - അൽ ഖർജിലെ MAR പ്രോജെക്ടസ് ഫാം ഇൽ വെച്ച് നടത്തപെടുത്തുന്നു , പരിപാടിയുടെ വിജയത്തിനായി വിപുലവും വ്യത്യസ്തവുമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് , വ്യത്യസ്ത ഗെയിംസ് കോർട്ടുകൾ ,
റിയാദ്:/ ബിഷ: റിയാദില്‍ നിന്ന് 700 അകലെ ബിഷ നഖിയയിൽ മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം സമീപ ത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരന്‍ ബഷീറിനെ . ഉടൻ