ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. യുഎഇയോട് ചേർന്നുള്ള അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും ഒന്നാകെ നടുക്കിയ മംഗഫ് തീപിടുത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ടെന്ന് അഗ്നിശമന സേനയുടെ റിപ്പോർട്ടിൽ പറയുന്നു. തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി
റിയാദ്: : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. 12 ഇനം സാധനങ്ങൾക്ക് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷയുടെ ഭാഗമായാണ് അധികൃതർ ഇത്തരത്തിലൊരു പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സൗദിയിലേക്ക് കൊണ്ടുവരാൻ നിരേധനമുള്ള സാധനങ്ങളുടെ പട്ടികയിൽ ഇല്ലാത്ത
മക്ക: ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്. ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ്
ജറുസലം: ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യു.എ.ഇ, ഖത്തർ, തുർക്കി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച വെസ്റ്റ്ബാങ്കിലെത്തി ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി
മക്ക: സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ ബലി കൂപ്പണുകൾ വിൽപന നടത്തിയ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന യെമനികളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു. അതിനിടെ, ഹജുമായി ബന്ധപ്പെട്ട
ദുബായ്: അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച മലയാളി കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഷാഹിദ് അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലയാളി കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞത്.
റിയാദ്: തെരുവ് നായ ശല്യം രൂക്ഷമായ മഞ്ചേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാദ് ഒ ഐ സി സി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കും. വിദ്യാർഥികളും പൊതുജനങ്ങളും തെരുവ്നായ അക്രമണ ഭീഷണി നേരിടുകയാണ്. മിറർ സ്ഥാപി ക്കുന്നതിലൂടെ കവലകളിലും വളവുകളിലുമൊക്കെ ദൂരെ നിന്ന്
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പ്രവാസികളുടെ പങ്ക് നിര്‍ണായകമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രവാസികള്‍ ഒരു വര്‍ഷം നാട്ടിലേക്ക് അയക്കുന്ന പണം ആദ്യമായി രണ്ട് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് കടന്നിരിക്കുകയാണ്. കേരളത്തിലെ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ പണത്തിലുണ്ടായ