ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ’90 മെലഡി നൈറ്റ് ശ്രദ്ധേയമായി. തൊണ്ണൂറുകളിലെ ബോളിവുഡ് ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ജിദ്ദയിലെ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ സംഗീതാസ്വാദകർ നിറഞ്ഞ സദസിന് നവ്യാനുഭവം പകർന്നാണ് പരിപാടി സമാപിച്ചത്. ഡോക്ടറേറ്റ് നേടിയ ജിദ്ദയിലെ സാമൂഹ്യ
ദമാം: ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സ്തംഭിച്ചത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. വൈദ്യുതി സ്തംഭനം യാത്രക്കാരുടെ നടപടിക്രമങ്ങളെ ബാധിച്ചു. ചില അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. പ്രധാന സംവി ധാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെങ്കിലും വൈദ്യുതി സ്തംഭനം ജീവനക്കാരിലും യാത്രക്കാരിലും സമ്മര്‍ദ്ദം ഉണ്ടാക്കി യാത്രക്കാരുടെ
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികളെയും, ഒഐസിസി കുടുംബത്തിലെ വിജയികളായ നാട്ടിലുള്ള വിദ്യാർത്ഥികളെയും ആദരിക്കുന്നു. മെയ് 29 വ്യാഴം രാത്രി 08 മണിക്ക് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ആദരവ് 2025' പരിപാടിയിൽ
റിയാദ്: സൗദി അറേബ്യയിലെ സുദൈറിൽ മാസപ്പിറവി മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാന ത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-ന് ബലി പെരു ന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതി ൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് നടക്കും. അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യ
ജിദ്ദ: കെ.എം.സി.സി ജിദ്ദ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ജൂലൈ 10,11 തീയതികളിൽ നടത്താനിരിക്കുന്ന രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രചരണാർഥം സംഘടിപ്പിച്ച മണ്ണാർക്കാട് ഫെസ്റ്റ് ശ്രദ്ധേയമായി. പരിപാടിയിൽ ജിദ്ദയിലെ കലാകാരൻമാർ പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി. ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സെൻട്രൽ, ജില്ലാ, മണ്ഡലം
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ദുബൈയിലെ കറാമയിലായിരുന്നു താമസം. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ മദ്യ വിൽപ്പനക്ക് ലൈസൻസ് നൽകാൻ പദ്ധതിയി ടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബന്ധപ്പെട്ട സൗദി അധികാരികളിൽ നിന്ന് ഔദ്യോഗിക സ്ഥിരീ കരണമില്ലാത്തതും രാജ്യത്ത് നിലവിലുള്ള നയങ്ങളോ നിയന്ത്രണങ്ങളോ പ്രതിഫലിപ്പിക്കാത്തതുമായ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് റെക്കോഡ് ഭൂരിപക്ഷ ത്തോടെ വിജയിക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾ പ്പെടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയതി നേക്കാൾ മികച്ച വിജയമാണ് നിലമ്പൂരിൽ ആരാടൻ ഷൗക്കത്ത് നേടാൻ പോകുന്നത്. റെക്കോർഡ് ഭൂരിപക്ഷത്തോടെ കോട്ട തിരിച്ചുപിടിച്ച് സുൽത്താന്റെ
റിയാദ്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർ ച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബർമതി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം
റിയാദ്: ഒരു ഇടവേളക്ക് ശേഷം സൂം പ്ലാറ്റ്ഫോമിൽ നടന്ന ചില്ലയുടെ പ്രതിമാസ വായനക്ക് മദ്രാസ് ഐ ഐ ടി വിദ്യാർത്ഥി അഖിൽ ഫൈസൽ ചെന്നൈയിൽ നിന്ന് തുടക്കം കുറിച്ചു. ഷേക്സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകമായ 'ഒഥല്ലൊ'യുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശനവി ധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും കുടിലതയും