Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കേരള പി എസ് സി പരീക്ഷ സെന്ററുകൾ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുും അനുവദിയ്ക്കുക : നവയുഗം കോബാർ മേഖല സമ്മേളനം.

കേരള പി എസ് സി പരീക്ഷ സെന്ററുകൾ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുും അനുവദിയ്ക്കുക : നവയുഗം കോബാർ മേഖല സമ്മേളനം.

അൽകോബാർ: കേരള സംസ്ഥാന സർക്കാർ ജോലികൾക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ,  കേരളപബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാനുള്ള  അവസരം മലയാളി കളായ  പ്രവാസികൾക്കും ലഭിയ്ക്കാനായി, പി.എസ്.സി പരീക്ഷകളുടെ  സെന്ററുകൾ സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലുും അനുവദിയ്ക്കണമെന്ന് നവയുഗം  സാംസ്ക്കാരിക വേദി  കോബാർ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ

Gulf
കേളി ശുമേസി യൂണിറ്റ് ചെസ്സ് , ക്യാരം ടൂർണമെന്റ് സംഘടിപ്പിച്ചു.

കേളി ശുമേസി യൂണിറ്റ് ചെസ്സ് , ക്യാരം ടൂർണമെന്റ് സംഘടിപ്പിച്ചു.

റിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ത ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്സ്, ക്യാരം മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കേളി ഓഫീസിൽനടന്ന മത്സരങ്ങളിൽ ക്യാരം ടൂർണമെന്റിന്റെ ഉദ്‌ഘാടനം കേളി കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും , ചെസ്സ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം ഏരിയ

Gulf
നവയുഗം കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

നവയുഗം കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.കോബാർ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിയെട്ടംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡൻ്റ് ), ബിജു വർക്കി (സെക്രട്ടറി), അനീഷ

Gulf
നായനാരുടെ ഓർമ്മ പുതുക്കി കേളി.

നായനാരുടെ ഓർമ്മ പുതുക്കി കേളി.

റിയാദ് : ദീർഘ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയും, സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പറും നവ കേരളശിൽപ്പികളിൽ ഒരാളുമായിരുന്ന ഇ കെ നായനാരുടെ ഓർമ്മ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദിലെ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത

Gulf
നാട്ടിൽ പോവാനാകാതെ മലയാളികളടക്കം 270 തൊഴിലാളികൾ ദുരിതത്തിൽ; എട്ട് മാസമായി ജോലിയും ശമ്പളവുമില്ല

നാട്ടിൽ പോവാനാകാതെ മലയാളികളടക്കം 270 തൊഴിലാളികൾ ദുരിതത്തിൽ; എട്ട് മാസമായി ജോലിയും ശമ്പളവുമില്ല

റിയാദ്: വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള പ്രമുഖ കമ്പനിയിലെ 270 ഇന്ത്യൻ തൊഴിലാളികൾ എട്ട് മാസമായി ശമ്പളവും ജോലിയുമില്ലാതെ നാട്ടിൽ പോവാ നും കഴിയാതെ പ്രതിസന്ധിയിലകപ്പെട്ടിരിക്കയാണ്. കേരളം, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പ്രയാസത്തിലകപ്പെട്ടത്. പരിഹാരം കാണാൻ

Gulf
റെയിൽവേക്ക് വൻ കുതിപ്പ്; റിയാദ് മെട്രോയിൽ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ

റെയിൽവേക്ക് വൻ കുതിപ്പ്; റിയാദ് മെട്രോയിൽ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ

റിയാദ്: സൗദി അറേബ്യയിൽ റെയിൽവേക്ക് വൻ കുതിപ്പ്. റിയാദ് മെട്രോ പൂർണമായും പ്രവർത്തന പഥത്തിലെത്തിയ ശേഷം ആദ്യ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കാണിത്. സൗദിയിലെ നഗരാധിഷ്ഠിത ട്രെയിൻ ശൃംഖലകളുടെ പട്ടികയിൽ ഒന്നാമ തെത്തിയതായി ഗതാഗത അതോറിറ്റി (ടി.ജി.എ) പുറത്തിറക്കിയ

Gulf
കോട്ടയം സ്വദേശിനിയായ നഴ്സ് ഒമാനില്‍ മരണപ്പെട്ടു; മരണം മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ

കോട്ടയം സ്വദേശിനിയായ നഴ്സ് ഒമാനില്‍ മരണപ്പെട്ടു; മരണം മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ

സലാല: ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. പാമ്പാടി കമലാലയത്തില്‍ വിജയകുമാറിന്റെയും ഓമനയുടെയും

Gulf
സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; ചതിയില്‍ പെടരുത്; ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ഇവയാണ്

സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; ചതിയില്‍ പെടരുത്; ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ഇവയാണ്

റിയാദ്: സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനി കളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. സഹകരണ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനീസ് കൺട്രോൾ നിയമ പ്രകാരമാണ് നടപടി. ഇൻഷറൻസ് പോളിസി എടുക്കുന്ന ഉപഭോക്താക്കളുടെ അവ കാശങ്ങളും സാമ്പത്തിക സുരക്ഷിതത്വവും

Latest News
4.2 മീറ്റർ വരെ ഉയർന്ന തിരമാല, കടലാക്രമണത്തിന് സാധ്യത; തീരപ്രദേശങ്ങളിൽ 55 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; റെഡ് അലർട്ട്

4.2 മീറ്റർ വരെ ഉയർന്ന തിരമാല, കടലാക്രമണത്തിന് സാധ്യത; തീരപ്രദേശങ്ങളിൽ 55 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തീരത്ത് നാളെ രാത്രി 8.30 വരെ 3.0 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിര മാല യ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനിടെ കേരള

Gulf
നിൻറൂഹ് സംഗീത ആൽബം ‘ റിലീസ് ചെയ്തു

നിൻറൂഹ് സംഗീത ആൽബം ‘ റിലീസ് ചെയ്തു

നിൻറൂഹ് സംഗീത ആൽബം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് അബ്ദുൽ സലീം ആർത്തിയിൽ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്യുന്നു റിയാദ്: പ്രശസ്ത മ്യൂസിക്ക് ഡയറക്ടർ ഗഫൂർ എം, കയ്യാം സംഗീതം നിർവഹിച്ച് റിയാദിലെ മാധ്യമ പ്രവർത്തകനും കലാകാരനുമായ മജീദ് കെ പി പതിനാറ്ങ്ങൽ

Translate »