ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തി യ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള, ഉറവിടമറിയാത്ത വ്യാജ മൊബൈല്‍ ഫോണുകളും ആക്‌സസറീസും അറബ് വംശജന്‍ വന്‍തോതില്‍ ശേഖരിച്ച് ഒറിജിനലാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു. പ്രാദേശിക വിപണിയില്‍
റിയാദ്: വിശുദ്ധ ഖുർആൻ എല്ലാ മനുഷ്യർക്കും മാർഗദർശനം നൽകുന്ന ഗ്രന്ഥമാണെന്നും ഖുർആനിന്റ ആഴത്തിലുള്ള പഠനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ഐ.സി.എഫ് നാഷണൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൻ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയിൽ 'പ്രവർത്തകൻ്റെ മാർഗരേഖ' എന്ന വിഷയം
റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുലൈ ഇസ്ത്തിറാഹിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ കെ.ടി, അഷ്റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. സംഘടനയുടെ 2025-2027 വർഷത്തിലെ ഭരണ സമിതിയിലേക്ക്
ന്യൂഡല്‍ഹി: ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം.
കൂരിയാട്:/ റിയാദ്: നിർമ്മാണത്തിലിരിക്കുന്ന നാഷണൽ ഹൈവേ തകർന്ന സംഭവത്തിൽ ഫ്ലൈ ഓവർ നിർമ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റിയുടെ ധിക്കാരപരമായ നിലപാടുകളും കേന്ദ്രവും പിണ റായി ഭരണകൂടവും തുടർന്ന് പോരുന്ന ഒത്തുകളിയുമാണ് ഹൈവേ
കോഴിക്കോട്:പ്രമുഖ വാഗ്മിയും കണ്ണൂർ- വാരം ദാറുൽ ബയ്യിന ഖുർആൻ അക്കാഡമി ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി ക്ക് സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജിന് ക്ഷണം ലഭിച്ചു.കെ എൻ എം പ്രതിനിധിയായിട്ടാണ് ഉനൈസ് പാപ്പിനിശ്ശേരിക്ക് അവസരം ലഭിക്കുന്നത്. യുവജന വിഭാഗമായ ഐ എസ് എം സംസ്ഥാന പ്രവർത്തക സമിതി
റിയാദ്:ഭരണഘടനയെ സ്നേഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരും വഖ്ഫ് നിയമത്തിനെതിരെ യോജിച്ച പോരാട്ടം നടത്തണമെന്ന് തനിമ ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. 'വഖ്ഫ് നിയമ ഭേദഗതിയെ എതിർക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന തലക്കെട്ടിൽ തനിമ റിയാദ് ശുമെസി ഏരിയയാണ് പരിപാടി സംഘടിപ്പിച്ചത്. തനിമ സെൻട്രൽ പ്രൊവിൻസ് സമിതിയംഗം റഹ്മത്തെ ഇലാഹി വിഷയമവതരിപ്പിച്ചു. അംബേദ്കർ
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ ഒരു ദശകത്തിനുള്ളിൽ ഇരട്ടിയായി ഉയർന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ. നിലവിൽ രാജ്യത്ത് 43.6 ലക്ഷത്തിലേറെ ഇന്ത്യ ക്കാരുള്ളതായി സതീഷ് കുമാർ ശിവൻ പറഞ്ഞു. 10 വർഷം മുൻപ് 22 ലക്ഷം ഇന്ത്യക്കാരായിരുന്നു യുഎഇയിലുണ്ടായിരുന്നത്. ഒരു ദശാബ്ദത്തിനുള്ളിലാണ് ജനസംഖ്യ
റിയാദ്: മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗ ണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മെയ് 23ന് രാവിലെ 9.00 മുതല്‍ 4.00 വരെയാണ് ക്യാമ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ PCWF റിയാദ് -കിങ് സൗദ്
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിന്റെ വിപുലീകരിച്ച ശാഖ അറാറില്‍ പ്രവര്‍ ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ ഡിസ്ട്രിക്റ്റിൽ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം സിറ്റി ഫ്ലവർ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ്