ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല.പക്ഷേ, സംഘര്‍ഷം പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അദേഹം അവകാശപ്പെട്ടു. ഖത്തറില്‍ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 'താന്‍ അത് ചെയ്തുവെന്ന്
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, പുതുതായി രൂപീകരിച്ച ക്രിക്കറ്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം നടത്തി. സുലൈയിലുള്ള സാലേഹിയ ഇസ്ത്രഹയിൽ വച്ച് എടപ്പ ചെയർമാൻ അലി ആലുവയുടെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്പോൺസറായ ടെക്നോമെയ്ക്കിൻറെ എംഡി ഹബീബ്
കണ്ണൂര്‍ : കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്സിക്യൂട്ടീവ് അംഗ മായിരിക്കെ മരണപെട്ട ജനാര്‍ദ്ദനന്‍ കുടുംബ സഹായ ഫണ്ട് അഴീക്കോട് എം. എല്‍. എ. കെ. വി. സുമേഷ് കൈമാറി.ജനാര്‍ദ്ദനന്റെ വസതിയില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം
റിയാദ്: മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും. ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി അറേബ്യ യും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകു മാരന്‍ അറിയിച്ചു. എത്രയും വേഗം വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരണമെന്ന് ഗള്‍ഫ്-അമേരിക്ക ഉച്ചകോടി സമാപിച്ച ശേഷം റിയാദില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിദേശ മന്ത്രി
ദോഹ: ഖത്തറുമായി വമ്പൻ ഡീലുറപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തർ അമീറും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണത്തിനും ധാരണയായിട്ടുണ്ട്. ട്രംപിന്റെ മിഡിൽ ഈസ്റ്റ്
ഭാവിയിൽ സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയു മാകുമെന്ന് ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്‌ക് പറഞ്ഞു. റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായ ചർച്ചാ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തി പ്രതിഫ ലിപ്പിക്കുന്ന ചർച്ചാ
ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാനൊരുങ്ങി രാജ്യം. ട്രംപിന്റെ മധ്യപൂർവേഷ്യൻ പര്യടനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചിരുന്നു. വീണ്ടും പ്രസിഡന്റായി ചുമതലയേറ്റശേഷം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി റോമിലെത്തിയത് ഒഴിച്ചാൽ ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനമാണ് ഇത്. ചൊവ്വാഴ്ച രാവിലെ
റിയാദ്: 2025ല്‍ സൗദി അറേബ്യയില്‍ നഴ്‌സിങ് മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് 44 ശതമാന മായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് മേഖലയില്‍ വലിയ തോതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ജോലി
റിയാദ്/ ന്യൂഡൽഹി : ഇന്ത്യ പാക് വെടിനിർത്തൽ തന്‍റെ മധ്യസ്ഥത മൂലമെന്ന് ആവർത്തിച്ച് അമേരി ക്കൻ പ്രസി ഡന്‍റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ സൗദി അറേബ്യയിൽ റിയാദില്‍ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് തന്‍റെ അവകാശവാദം വീണ്ടും ഉന്നയിച്ചത്. വെടിനിർത്തൽ കരാറിനായി താൻ വ്യാപാരം ഉപയോഗിച്ചെന്നാണ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് അമേരിക്കയുമായി സൗദി അറേബ്യ 30,000 ലേറെ കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. അടുത്ത ഘട്ടത്തില്‍ മറ്റു കരാറുകളും പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇതോടെ അമേരിക്കയുമായുള്ള