ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 538 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികൾക്ക് നേരെയുള്ള ഇറാൻ സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ സൈനികാക്രമണം ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ
ടെഹ്റാന്‍: അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാന്റെ പരമാധികാരത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞു. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് ഉള്‍പ്പെടെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തില്‍
വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടിയില്‍ യു.എസ് സൈന്യം ദുരൂഹമായ പ്രത്യേക തരം ആയുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദ തരംഗം പോലുള്ള ഒരായുധം വെനസ്വേലന്‍ സൈനി കരെ പ്രവര്‍ത്തന രഹിതരാക്കിയെന്ന് വെനസ്വേലന്‍ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ടെഹ്റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷ മാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭ കാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്. പ്രതിഷേധങ്ങളെ 'അക്രമപരമായ അട്ടിമറി ശ്രമങ്ങള്‍ എന്നും, നശീകരണ പ്രവര്‍ത്തനം എന്നുമാണ് ഇറാന്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ
ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രം കത്തിച്ചും അതിൽ നിന്നും സിഗരറ്റിന് തീകൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം മുന്നേറുകയാണ്. മതത്തിന്റെ പേരിൽ
ടെഹ്റാന്‍: ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം. 'ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പി ലാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി
സിഡ്‌നി: ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇനി വിസ നടപടികൾ അല്പം കഠിനമാകും. വിസ അപേക്ഷകളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് പഴുതുകളി ല്ലാത്ത കർശന പരിശോധന ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ
വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണം മോഡി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹാവാര്‍ഡ് ലുട്ട്നിക്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തത് അഭിപ്രായ വ്യത്യാ സങ്ങള്‍ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംവദിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യു.എസ്
ടെഹ്റാന്‍: ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ ഇറാനില്‍ സ്ത്രീകള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ഏകാധി പത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിന് കരുത്ത് പകരുകയാണ് ഈ ചിത്രങ്ങളെന്നാണ് വിലയിരുത്തല്‍. സാമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം
വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധികാര പരിധിയിലുള്ള ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങ ളില്‍ പണമെറിഞ്ഞ് ആളെ പിടിക്കാനുള്ള അടവുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്മാര്‍ക്കില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ഓരോ വ്യക്തി ക്കും 10,000 മുതല്‍ 100,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം