Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Latest News
വെനസ്വേലയെ അമേരിക്ക ഏറ്റെടുത്തു’; കണ്ണ് മൂടിക്കെട്ടി, വിലങ്ങണിയിച്ച നിലയില്‍ മഡുറോ; പ്രസിഡന്റും ഭാര്യയും വിചാരണ നേരിടണമെന്ന് ട്രംപ്

വെനസ്വേലയെ അമേരിക്ക ഏറ്റെടുത്തു’; കണ്ണ് മൂടിക്കെട്ടി, വിലങ്ങണിയിച്ച നിലയില്‍ മഡുറോ; പ്രസിഡന്റും ഭാര്യയും വിചാരണ നേരിടണമെന്ന് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയെ അമേരിക്ക ഏറ്റൈടുത്തെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബന്ദി യാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രവും ട്രംപ് സാമൂഹിക മാധ്യമ ങ്ങളില്‍ പങ്കുവച്ചു. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ മഡുറോയെ കണ്ണുകെട്ടി ന്യൂയോ ര്‍ക്കിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ട്രംപ് പങ്കുവച്ചത്. ഹെലികോപ്റ്ററിലാണ് മഡുറോയെയും

International
നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്; വെനസ്വേലയില്‍ കരയാക്രമണം തുടര്‍ന്ന് അമേരിക്ക

നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്; വെനസ്വേലയില്‍ കരയാക്രമണം തുടര്‍ന്ന് അമേരിക്ക

വാഷിങ്ടണ്‍: വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ബന്ദിയാക്കി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാ നമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പരകള്‍ നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു. മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച

International
ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു: സമരം രാജ്യത്തെ 46 നഗരങ്ങളിലേക്ക് വ്യാപിച്ചു; മരണം പത്ത് ആയി; ലോകം ആശങ്കയിൽ

ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു: സമരം രാജ്യത്തെ 46 നഗരങ്ങളിലേക്ക് വ്യാപിച്ചു; മരണം പത്ത് ആയി; ലോകം ആശങ്കയിൽ

ടെഹ്റാൻ : ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ സംഘർഷം അതിരൂക്ഷമാ കുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലും ഏറ്റുമുട്ടലിലുമായി ഇതുവരെ പത്തുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിയൻ ജനതയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചാൽ അമേരിക്കൻ സൈന്യം ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പോടെ വിഷയം ആഗോള പ്രതിസന്ധിയായി

Latest News
വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, കറാക്കസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ

വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, കറാക്കസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ

കറാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍

International
ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു, ആറ് മരണം; പ്രതിഷേധക്കാരെ വെടിവച്ചാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ്

ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു, ആറ് മരണം; പ്രതിഷേധക്കാരെ വെടിവച്ചാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ്

വാഷിങ്ടന്‍: ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടു കള്‍ക്കിടെ വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന് താക്കീതുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്രൂത്ത്

International
സുഡാനിൽ പലായനം തുടരുന്നു; അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ

സുഡാനിൽ പലായനം തുടരുന്നു; അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ

ഖാർത്തൂം: 32 മാസമായി തുടരുന്ന ക്രൂരമായ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിൽ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചടക്കിയ എൽ-ഫാഷർ നഗരത്തിൽ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യ രാഷ്ട്രസഭ അറിയിച്ചു. അഭയാർത്ഥി ക്യാമ്പുകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിയുന്നതിന്റെ ഞെട്ടിക്കുന്ന

International
നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

ക്രാന്‍സ് മൊണ്ടാന: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോട നത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ നൂറോളം പേരുടെ നില ഗുരുതരമാണ്. ആല്‍പൈന്‍ സ്‌കീ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ് മൊണ്ടാനയിലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പുതുവര്‍ഷം പുലര്‍ന്നതിന്റെ ആഘോ

International
2026 പാകിസ്ഥാന് നിര്‍ണായകം; ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും സംഘര്‍ഷത്തിന് സാധ്യത: മുന്നറിയിപ്പുമായി അമേരിക്ക

2026 പാകിസ്ഥാന് നിര്‍ണായകം; ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും സംഘര്‍ഷത്തിന് സാധ്യത: മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2026 ലും ഏറ്റുമുട്ടല്‍ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (സിഎഫ്ആര്‍) റിപ്പോര്‍ട്ട്. അത്യാധുനിക ആയുധങ്ങള്‍ വാങ്ങി ക്കൂട്ടുന്നതടക്കം ഇരുപക്ഷത്തുമുള്ള സൈനിക നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ റിപ്പോര്‍ട്ടി ലാണ് ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ചാണ് സിഎഫ്ആര്‍ ഇത്തരമൊരു റിപ്പോര്‍ട്ട്

International
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു; രണ്ടാമത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രി, സൈനിക ഭരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, സംഭവബഹുലം ഖാലിദയുടെ ജീവിതം

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു; രണ്ടാമത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രി, സൈനിക ഭരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, സംഭവബഹുലം ഖാലിദയുടെ ജീവിതം

ധാക്ക: മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദ സിയയുടെ ജീവിതം സംഭവബഹുലമാണ്. ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ഖാലിദ സിയ എന്ന വീട്ടമ്മ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിക്കസേരയിലെത്തി. മൂന്നു തവണയാണ് ഖാലിദ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി, മുസ്ലിം ലോകത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട

National
ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ല; ബംഗ്ലാദേശ് വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും

ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ല; ബംഗ്ലാദേശ് വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും

ഷില്ലോങ്: ബംഗ്ലാദേശിലെ വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യ യിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും. അക്ര മികള്‍ സംസ്ഥാനത്തേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ അവകാശ വാദം മേഘാലയയിലെ സുരക്ഷാ ഏജന്‍സികള്‍ തള്ളുകയായിരുന്നു. ഹാദി കൊലക്കേസിലെ രണ്ട് പ്രധാന പ്രതികള്‍

Translate »