Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നു; യൂനസ് സർക്കാരിനെതിരെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നു; യൂനസ് സർക്കാരിനെതിരെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവരെ ജീവനോടെ ചുട്ടുകൊല്ലുന്ന ക്രൂരമായ സാഹചര്യമാണ് രാജ്യത്തുള്ള തെന്നും അവർ പറഞ്ഞു. ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് 78-കാരിയായ അവാമി ലീഗ് നേതാവ് രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ

International
ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം’: ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം’: ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

ധാക്ക: ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് റഷ്യ. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്‍ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശില്‍ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. 1971 ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍

National
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ക്രമക്കേട്’: ‘വോട്ട് ചോരി’ ജര്‍മനിയിലും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നാണക്കേടെന്ന് ബിജെപി

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ക്രമക്കേട്’: ‘വോട്ട് ചോരി’ ജര്‍മനിയിലും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നാണക്കേടെന്ന് ബിജെപി

ബെര്‍ലിന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഈ

International
വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി

വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി

കീവ്: വിദ്യാർത്ഥി വിസയിൽ റഷ്യയിൽ പഠിക്കാൻ പോയ ഇന്ത്യക്കാരനായ യുവാവിനെ വ്യാജലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു ഉക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുപ്പിച്ചതായി ആരോപണം. ഉക്രെയ്ൻ സൈന്യം ബന്ദിയാക്കിയ ഗുജറാത്ത് സ്വദേശി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.

International
പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍

പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍

ഇസ്ലമാബാദ്: പാക് ദേശീയ അസംബ്ലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്ഥാന്‍ നാണം കെട്ടു. അസംബ്ലി സമ്മേളനത്തിനിടെ സഭയ്ക്കുള്ളില്‍ നിന്ന് കുറച്ച് പണം സ്പീക്കര്‍ അയാസ് സാദിഖിന് കിട്ടി. നോട്ടുകള്‍ ഉയര്‍ത്തി കാണിച്ച് ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് പന്ത്രണ്ട്

International
മോഡിയെ വിളിച്ച് നെതന്യാഹു; ഗാസ സമാധാന പദ്ധതിയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ: പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

മോഡിയെ വിളിച്ച് നെതന്യാഹു; ഗാസ സമാധാന പദ്ധതിയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ: പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശം ഗാസയില്‍ ഉടന്‍ നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് മോഡിയെ വിളിച്ചപ്പോഴാണ് പിന്തുണ ആവര്‍ത്തിച്ചത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലാ വികസനങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

International
സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സുഡാനിൽ നോർത്ത് ദാർഫൂറിലെ എൽ ഫഷർ നഗരത്തിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് കൂട്ടബലാത്സംഗം നടത്തുന്നതായി ഗുരുതരമായ റിപ്പോർട്ട്. വിശ്വാസ്യതയുള്ള സുഡാൻ ഡോ ക്ടേഴ്‌സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. എൽ ഫഷർ

International
പാക് ഭീകര സംഘടനകളായ ജെയ്ഷെയും ലഷ്‌കറെയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്; ബഹാവല്‍പുരില്‍ സംയുക്ത യോഗം

പാക് ഭീകര സംഘടനകളായ ജെയ്ഷെയും ലഷ്‌കറെയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്; ബഹാവല്‍പുരില്‍ സംയുക്ത യോഗം

ഇസ്ലമാബാദ്: പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും ഒരുമിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി സൂചന. ഇരു സംഘടനകളിലെയും കമാന്‍ഡര്‍മാര്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ പാകിസ്ഥാനിലെ ബഹാവല്‍പുരിലുള്ള ജെയ്ഷെ ആസ്ഥാനത്ത് യോഗം ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ജെയ്ഷെ

International
ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; ‘മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്’ മസൂദിന്റെ വാഗ്ദാനം

ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; ‘മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്’ മസൂദിന്റെ വാഗ്ദാനം

ഇസ്ലമാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലേക്ക് 5,000 പേരെ റിക്രൂട്ട് ചെയ്തതായി സംഘടനയുടെ സ്ഥാപകനും തലവനുമായ മസൂദ് അസറിന്റെ അവകാശവാദം. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ അംഗങ്ങളായവരെ ചാവേര്‍ ആക്രമണങ്ങള്‍ക്കായി പരിശീലിപ്പിക്കുകയും ഇവരില്‍ ഭീകര വാദം വളര്‍ത്തുകയും ചെയ്യുന്ന

International
ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്’: പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്റെ സഹോദരി

ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്’: പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്റെ സഹോദരി

ഇസ്ലമാബാദ്: ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റാണ് പാക് സൈനിക മേധാവി അസിം മുനീറെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍ ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി നല്ല ബന്ധത്തിന് ശ്രമിക്കുമ്പോള്‍ അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് സ്‌കൈ ന്യൂസിലെ 'ദി

Translate »