Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പൊരുതി തോറ്റൂ; പിറന്നത് എട്ട് ​ഗോളുകൾ; ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.

സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പൊരുതി തോറ്റൂ; പിറന്നത് എട്ട് ​ഗോളുകൾ; ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.

റബറ്റ്: ക്ലബ് ലോകകപ്പില്‍ ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡിന്റെ മുത്തം. ഫൈനലില്‍ സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ അഞ്ചാം കിരീട നേട്ടം. ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ഉറുഗ്വെ താരം ഫെഡെറിക്കോ വാല്‍വെര്‍ഡെ എന്നിവര്‍ റയലിനായി ഇരട്ട ഗോളുകള്‍ നേടി.

International
ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി തുര്‍ക്കി വനിതയുടെ നന്ദി പ്രകടനം

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി തുര്‍ക്കി വനിതയുടെ നന്ദി പ്രകടനം

ഇസ്താംബൂള്‍: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തന ത്തിന് എത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമ ങ്ങളില്‍ തരംഗമായി മാറി. ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

National
ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകളും സംശയ നിഴലില്‍; ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് നീക്കം ചെയ്യും

ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകളും സംശയ നിഴലില്‍; ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് നീക്കം ചെയ്യും

കാന്‍ബറ: ചൈനീസ് ചാര ബലൂണുകള്‍ ലോക രാജ്യങ്ങള്‍ക്കാകെ ആശങ്ക സൃഷ്ടിച്ചതിനു പിന്നാലെ ചൈനീസ് നിര്‍മിതമായ നിരീക്ഷണ ക്യാമറകളും സംശയ നിഴലില്‍. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ, വിദേശകാര്യ ഓഫീസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സര്‍ക്കാര്‍ കെട്ടിട

National
തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

ഇസ്താംബുള്‍: തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യ യിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതി നഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന്

International
തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. പരിശീലനം ലഭിച്ച ഡോഗ്

International
തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 640 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് 460 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍

International
ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും

ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാല യവും വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശക്തമായ ഭൂകമ്പത്തില്‍

International
ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ചൈന

ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട അമേരിക്കന്‍ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. 'അമേരിക്ക തങ്ങളുടെ സിവിലയന്‍ എയര്‍ഷിപ്പ് (ചാര ബലൂണ്‍) വെടിവെച്ച് വീഴ്ത്തി. ഇതില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' -

cricket
ഏഷ്യാകപ്പ് വേദി : പാക്സ്ഥാകിനിൽ കളിക്കില്ല; നിലപാടിൽ ഉറച്ച് ഇന്ത്യ; ലോകകപ്പിന് വരില്ലെന്ന് ഭീഷണിയുമായി പാകിസ്ഥാൻ, തിരുമാനം മാര്‍ച്ചില്‍.

ഏഷ്യാകപ്പ് വേദി : പാക്സ്ഥാകിനിൽ കളിക്കില്ല; നിലപാടിൽ ഉറച്ച് ഇന്ത്യ; ലോകകപ്പിന് വരില്ലെന്ന് ഭീഷണിയുമായി പാകിസ്ഥാൻ, തിരുമാനം മാര്‍ച്ചില്‍.

ബഹ്റൈൻ: ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കിൽ അങ്ങോട്ട് കളിക്കാൻ പോകില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ തീരുമാനത്തിൽ ഉറപ്പിച്ചു നിന്നതായാണ് റിപ്പോർട്ടുകൾ. പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ രം​ഗത്തെത്തുകയും ചെയ്തു. ഇക്കാരണത്താൽ ഏഷ്യാ കപ്പ്

International
പാകിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; പൊലീസ് ആസ്ഥാനത്തിന് സമീപം സ്‌ഫോടനം, ഒരു മരണം.

പാകിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; പൊലീസ് ആസ്ഥാനത്തിന് സമീപം സ്‌ഫോടനം, ഒരു മരണം.

ബലൂചിസ്ഥാന്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. കഴിഞ്ഞ 30ന്

Translate »