ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലണ്ടന്‍: അനധികൃത കുടിയേറ്റം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി ബ്രിട്ടണ്‍. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 20 വര്‍ഷം കാത്തിരിക്കണം നിലവില്‍ ഇത് അഞ്ച് വര്‍ഷമായിരുന്നു. അഭയാര്‍ത്ഥി പദവി ലഭിക്കുന്നവര്‍ക്ക് താല്‍കാലിക താമസത്തിന് മാത്രം അനുമതി നല്‍കും. എല്ലാ രണ്ടര
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം
ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ മൂന്നംഗ ബെഞ്ചാണ്
ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മൂന്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയാണ് വിധി പറഞ്ഞത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭ കാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍
ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിത മാണ്. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വം നടത്തുന്ന കള്ളപ്രചാരണമാണ്. ഇത്തരം കുപ്രചാരണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. പാകിസ്ഥാന്
ഇസ്ലാമാബാദ്: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ അതീവ ജാഗ്രത. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണത്തിനോ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യ തയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ കരസേന, നാവികസേന, വ്യോമസേന ഉള്‍പ്പെടെയുള്ള സായുധ സേന എല്ലാം
ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും നെറ്റ്‌വർക്കിന്റെ വാർത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടർണസും രാജിവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാജി. യുഎസ് പ്രസിഡന്റ്, ഇസ്രായേൽ-ഹമാസ് യുദ്ധം, ട്രാൻസ് പ്രശ്‌നങ്ങൾ എന്നിവയിലെ റിപ്പോർട്ടിംഗിൽ
ജറുസലേം: തെക്കന്‍ ഗാസയിലെ റഫയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഗാസയിലെ മറ്റുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ അവസരം വേണമെന്ന് ഹമാസ്. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചുകഴിയുന്ന ഹമാസ് പ്രവര്‍ത്തകരായ അല്‍-ഖസ്സാം ബ്രിഗേഡ് കീഴടങ്ങില്ലെന്നും ഹമാസ് അറിയിച്ചു. എന്നാല്‍, ഹമാസ് പ്രവര്‍ത്തകര്‍
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവയുടെ ഗുണം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫി ലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ക്ക് 2000 ഡോളര്‍ നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. താരിഫിനെ എതിര്‍ക്കുന്നവര്‍
കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടിടിപി(തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനും)യും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍