Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്; കരുതലോടെ മറ്റ് രാജ്യങ്ങള്‍: ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍

ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്; കരുതലോടെ മറ്റ് രാജ്യങ്ങള്‍: ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍

ജറുസലേം: ഗാസയിലെ ഭാവി നടപടികള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിച്ച ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്. 'ബോര്‍ഡ് ഓഫ് പീസി'നുകീഴിലുണ്ടാക്കിയ 11 അംഗ 'ഗാസാ എക്‌സിക്യുട്ടീവ് ബോര്‍ഡി'നോടാണ് ഇസ്രയേല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഗാസാ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനുള്ള ഈ സമിതിയുണ്ടാക്കിയത് ഇസ്രയേലുമായി ആലോചിച്ചല്ലെന്ന് പ്രധാനമന്ത്രി

Latest News
ഇറാനിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം; 16500 ൽ അധികം പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം; 16500 ൽ അധികം പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിൽ ആളിപ്പടർന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ സമാനതകളില്ലാത്ത ക്രൂരതയിൽ 16,500 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജനുവരി എട്ടിന് രാജ്യത്ത് ഇന്റർനെറ്റ് നിരോധിച്ചതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിലാണ് കൂട്ടക്കൊല നടന്നത്. ബ്രിട്ടീഷ് മാധ്യമമായ 'ദ സൺഡേ ടൈംസ്' ആണ് ഇറാനിയൻ ഡോക്ടർമാരുടെ ശൃംഖലയിൽ നിന്ന്

International
ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഇതില്‍ 500 ഓളം പേര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് വിവരം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകള്‍ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണം ആണ് ഇറാനില്‍ നടന്നതെന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇനിയും

Latest News
പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുവ നടപ്പാ ക്കലിനെ അതേ തീരുവ കൊണ്ടു തന്നെ നിശബ്ദമായി മറുപടി കൊടുത്ത് ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങു ന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി ഉയര്‍ ത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കയില്‍ നിന്ന്

Latest News
54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

വാഷിങ്ടണ്‍: മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനില്‍ എത്തിക്കാന്‍ നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഫെബ്രു വരി പത്ത് വരെ ലോഞ്ച് വിന്‍ഡോ ഉണ്ട്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനി ലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് രണ്ടാം

Latest News
റോഡുകളിലെ ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകള്‍, മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍; ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യം

റോഡുകളിലെ ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകള്‍, മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍; ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യം

ടെഹ്റാന്‍: ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാ നിലെ ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല റോഡുകളില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ഇറാനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് അവിടെയുള്ള ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് ഇന്ത്യയില്‍ താമസിക്കുന്ന

International
ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

വാഷിങ്ടന്‍: ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന വിവരം തനിക്ക് ലഭിച്ചതായി അദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നത് തുടര്‍ന്നാല്‍ ഇറാനില്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ,

Latest News
ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പ്രോത്സാഹനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായം ഉടനെത്തുമെന്നും പ്രതിഷേധ സമരം തുടരാനും ട്രംപ് ആഹ്വാനം ചെയ്തു. ഇറാന്‍ ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി നടക്കുന്ന പൊതുജന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ അടിച്ചമര്‍ത്തലില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടിയി ലാണ് ട്രംപിന്റെ ആഹ്വാനം. ഒരു

International
സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

ടെഹ്റാന്‍: ഇറാനില്‍ ആയത്തുള്ള അലി ഖൊമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ സകല വഴിയും പയറ്റുകയാണ് ഭരണകര്‍ത്താക്കള്‍. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും വിച്ഛേദിച്ചെങ്കിലും പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ഇതോടെ സ്റ്റാര്‍ലിങ്ക് ഉപയോഗവും ഇറാന്‍ ഭരണകൂടം നിരോധിച്ചു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ്

International
ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേര്‍പ്പെടണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. കാലങ്ങളായി വെനസ്വേല നല്‍കി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നി രുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

Translate »