റിയാദ്: ഗ്രാന്റ് ഹൈപ്പറിന്റെ സൗദി അബ്യേയിലെ രണ്ടാമത് ശാഖ റിയാദ് സുല്‍ത്താനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീലങ്കന്‍ അംബാഡര്‍ അമീന്‍ അജ്‌വാദ്, ജനറല്‍ അഹ്മദ് അബ്ദുല്‍
കണ്ണൂര്‍: ബജറ്റ് അവഗണനയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേന്ദ്രം പകപോക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കണ്ണൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അര്‍ഹതയുള്ളത് കേന്ദ്ര ബജറ്റില്‍ നല്‍കിയില്ല. കേന്ദ്രം
റിയാദ് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അമരത്തേക്ക് സലിം കളക്കര ചുമതലയേൽക്കുന്നു. കഴിഞ്ഞ 25 വർഷത്തിൽ അധിക മായി റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തും കോൺഗ്രസ്സ് സംഘടനാ രംഗത്തും നേതൃതം നൽകി സജീവ സാന്നിധ്യമായ അദ്ദേഹം നിലവിൽ
റിയാദ്: പ്രവാസികൾ നിരന്തരമായി ഉന്നയിക്കുന്ന വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതാനുഭവങ്ങൾ എനിക്കും നേരിൽ അനുഭവിക്കാൻ കഴിഞ്ഞതായി ടി സിദ്ദീഖ് എംഎൽഎ. സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോഷക സംഘടന യായ റിയാദ് ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കു
കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എം എല്‍ എ റിയാദ് ഓ ഐ സി സി ആസ്ഥാനമായ സബര്‍മതിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു റിയാദ്: കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മനപൂര്‍വം ശ്രമിക്കുകയാണ് അതിനുവേണ്ടിയുള്ള പ്രചാരണത്തിനായി സി
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമാക്കി ലുലു ഹൈ പര്‍മാര്‍ക്കറ്റുകളില്‍ ലുലു ഇന്ത്യ ഫെസ്റ്റ് 2025 തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ രുചികളും ഉല്‍പന്ന ങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റ് ജനുവരി 30ന് അവസാനിക്കും. റിയാദ് മുറബ്ബ അവന്യു മാളിലെ ലുലു
റിയാദ് : മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്മ മെഡിക്കൽ സെന്ററുമായി (അൽ ഖലീജ് ഇസ്ബീലിയ ) സഹകരിച്ച് സംഘടിപ്പിക്കുന്ന 'പരിരക്ഷ 2025' ത്രൈമാസ ആരോഗ്യ ക്യാമ്പയിൻ 2025 ജനുവരി 30ന് വ്യാഴാഴ്ച വൈകീട്ട് ക്യാമ്പയിൻ ഉദ്ഘാടനം ബത്ഹ നൂർ
ഓ ഐ സി സി റിയാദ് വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയ പ്രദീപ് ബാബുവിനെ വിമാനത്താവളത്തില്‍ ഓ ഐ സി സി ഭാരവാഹികള്‍ സ്വീകരിക്കുന്നു റിയാദ്.ഒഐസിസി യുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ്
റിയാദ്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാനും പത്നിയും ചേര്‍ന്ന് സൗദി ഭരണാധികാരികൾക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സമൂഹത്തിെൻറ നാനാതുറകളിൽ നിന്ന് ക്ഷണിക്കപ്പെട്ടവർക്കും അത്താഴ വിരുന്നൊരുക്കി. https://twitter.com/Malayalamithram/status/1883834823950868870 എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസ്
കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവ യെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നരഭോജി കടുവ രാധയെ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന്