ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്/നജ്‌റാന്‍ : പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍
മക്ക: ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിശുദ്ധ മക്കയിൽ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു. ഹജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു. വിവിധ ആശുപത്രികളും, ഓഫീസുകളും, തീർഥടകർ താമസിക്കുന്ന കെട്ടിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഒരുക്കങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തി. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇടപെടാമെന്ന് അദ്ദേഹം
റിയാദ് : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും പ്രഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജൂൺ 20 , 26 തീയതികളിലായി ലഹരിവിരുദ്ധ പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ
റിയാദ് : RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ''K7 മാമൻ'' എന്നറിയ പ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു. റിയാദ് മ്യൂസിക്
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജീവസ്പന്ദനം എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 16) മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കുമെന്ന് സംഘാടകർ
റിയാദ്: റിയാദ് എയര്‍ തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്നു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിംഗ് റിയാദ് എയര്‍ വിമാനം ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. സൗദി വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനത്തെ
അറബ് ബാങ്കുകളുടെ യൂണിയൻ ഡയറക്ടർ ബോർഡ് ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തിരഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി. നിരവധി ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം, സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിന്റെ പങ്ക്
റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പത്തൊൻപതാം വാർഷികം നൃത്തോത്സവ് 2023 വിപുലമായി ആഘോഷിച്ചു. ഏക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റോറി യത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സൗദിയിലെ ശ്രീലങ്കൻ എംബസി അംബാസിഡർ HE P M ഹംസ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത
ചിരിയും ചിന്തയും ഉണർത്തി മനസിന്‍റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്
റിയാദിലെ അറിയപ്പെടുന്ന ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് "മാം & മി" എന്നപേരിൽ റിയാദിലെ സ്കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16 ലെ റായ്‌ഡ് പ്രൊ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ