Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

. റിയാദ് : നൃത്ത കലാ പ്രകടനങ്ങളുടെ വിസ്‌മയ കാഴ്ചയൊരുക്കി റിയാദിലെ പ്രമുഖ നൃത്ത കല വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു. നിറഞ്ഞ സദസ്സിന് മുന്നിൽ ചിലങ്കയണിഞെത്തിയത് 132 ഓളം കലാ വിദ്യാർത്ഥികളും നൃത്തകരുമാണ്. 4 വയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും വ്യത്യസ്ത പ്രകടനകളുമായി അരങ്ങി ലെത്തി.

National
കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം

Gulf
ലേൺ ദി ഖുർആൻ ദേശീയ സംഗമം, മെയ് 12 വെള്ളി, ഒരുക്കങ്ങൾ പൂർത്തിയായി

ലേൺ ദി ഖുർആൻ ദേശീയ സംഗമം, മെയ് 12 വെള്ളി, ഒരുക്കങ്ങൾ പൂർത്തിയായി

റിയാദ്: ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും, ഹ്യൂമൻ റിസോഴ്സ് മന്ത്രാലയ ത്തിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ കീഴിൽ, 24മത് ലേൺ ദി ഖുർആൻ ദേശീയ സംഗമം, മെയ് 12, വെള്ളിയാഴ്ച്ച, റിയാദിലെ റൗദയിലുള്ള അൽദുറാ, ലുലു, ഇസ്തിറാഹകളിലെ 4 വേദിക ളിലായി നടക്കുമെന്ന് ബത്ഹ ദഅ്‌വ

Gulf
ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് റിയാദിൽ, മെയ്‌ നാല് മുതല്‍  പ്രവര്‍ത്തനസജ്ജമാകും.

ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് റിയാദിൽ, മെയ്‌ നാല് മുതല്‍ പ്രവര്‍ത്തനസജ്ജമാകും.

റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജൻസിയായ "ബികോൺ മാനേജ്‌മെന്റ് കൺസൾട്ടൻസി" ഗ്രൂപ്പ് റിയാദ് ഒലയയിൽ മെയ്‌ നാല് മുതല്‍ പ്രവര്‍ ത്തനം ആരംഭിക്കും ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് പ്രതിനിധികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു. റിയാദിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഒലയ

Gulf
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരനെ കണ്ടു

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരനെ കണ്ടു

റിയാദ് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യ പ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീദരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച യിലാണ് നേതാക്കൾ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

Kerala
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്‌ചക്കുറവ്

അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്‌ചക്കുറവ്

ചിന്നക്കനാലിൽ നിന്നും പെരിയാറിലേക്ക് നാടുകടത്തിയ അരിക്കൊമ്പ‍ന്റെ വലതു കണ്ണിന് കാഴ്‌ചക്കുറവെന്ന് റിപ്പോർ‌ട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദൗത്യത്തിനിടെ മയക്കുവെടി വച്ച ശേഷം പരിശോധിച്ചപ്പോഴാണ് ഇത് മനസിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. തുമ്പിക്കൈയിൽ

Gulf
റിയാദ് മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

റിയാദ് മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

റിയാദിലെ മഞ്ചേരി പ്രവാസികളുടെ കൂട്ടായ്മയായ, മഞ്ചേരി വെൽഫെയർ അസോസി യേഷന്റെ നേതൃത്വത്തിൽ, റിയാദിലെ അൽ മാവാസിം ഇസ്തിറാഹയിൽ നടന്ന ഇഫ്‌താർ സംഗമത്തിന്, പ്രസിഡന്റ് അൻസാർഅലി എ.പി, ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ പി.സി, മുഖ്യ രക്ഷാധികാരി മുരളി കീഴ്‌വീട്ടിൽ, അബ്ദുൾറസാഖ് എൻ. ടി, സാലിഹ് സി.കെ , രെഹ്നാസ്

Gulf
പി സി ഡബ്ലിയു എഫ് ദമാം ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

പി സി ഡബ്ലിയു എഫ് ദമാം ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

ദമാം:- PCWF ദമാം മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി .ദമ്മാം ഹോളിഡേയ്‌സ് ഹോട്ടെലിൽ വെച്ച് നടന്ന ഇഫ്‌താർ മീറ്റിൽ PCWF പ്രവർത്തകരും പൊന്നാനി താലുക്കിലെ പ്രവാസി സുഹൃത്തുകളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു PCWF സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതം പറഞ്ഞ

Kerala
കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറുമായി മൊബൈൽവഴി പരിചയം സ്ഥാപിച്ച നസ്രിയ സൗഹൃദത്തിലാകുകയും ചാറ്റിങ് നടത്തുകയും

Gulf
മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.

മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.

റിയാദ്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ പുറത്തിറക്കി.മൂന്നു ഘട്ടങ്ങളായി പുറത്തിറങ്ങുന്ന മാട്രസ്സ്, സ്ക്രബെഴ്സ്, കാര്‍ സീറ്റ്‌ ഉല്‍പ്പനങ്ങള്‍ എന്നിവയാണ് ജി സി സി യില്‍ എത്തിക്കുന്നത്, ആദ്യ ഘട്ടമായി വിപണിയില്‍ പുറത്തിറക്കിയ സ്ക്രബെഴ്സ് ഉല്‍പ്പന്നങ്ങളുടെ സൗദിതല ലോന്ജ്ജിംഗ്

Translate »