ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉപയകഷി ചര്‍ച്ചക്കായി സിപിവി & ഒഐഎ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി 2025 സെപ്റ്റംബർ 07-08 തീയതികളിൽ സൗദി അറേബ്യയിലെ റിയാദ് സന്ദർ ശിച്ചു. ജിസിസിയുടെ രാഷ്ട്രീയകാര്യങ്ങൾക്കും ചർച്ചകൾക്കുമുള്ള അസിസ്റ്റന്റ് സെക്രട്ടറി ജനറൽ (എഎസ്ജി) ഡോ. അബ്ദുൽ അസീസ് അലുവൈഷെഗുമായി സെക്രട്ടറി (സിപിവി
ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെൻ്റിലെത്തി ആദ്യ വോട്ട് രേഖപ്പെടുത്തി. നിരവധി എംപിമാരും കേന്ദ്ര മന്ത്രിമാരും മോദിക്കൊപ്പമുണ്ട്. 15-ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടാണ് മോദി രേഖപ്പെടുത്തിയത്. ജഗദീപ് ധൻഖർ രാജിവച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടുമൊരു ഉപരാഷ്‌ട്രപതി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. മികച്ച നടനുള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് അര്‍ഹമായി രുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലെ പത്ത് പേര്‍ കണ്ട് മാര്‍ക്കിടാന്‍ വേണ്ടിയല്ല സിനിമയെടുക്കുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാര്‍ജയില്‍
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി റിയാദിലെ ആദ്യ ഓണാഘോഷം ഓണത്തേര്-2025 ശ്രദ്ധേയമായി.തുമ്പപൂവും, ഓണത്തപ്പനും, പൂത്തുമ്പിയും, ഓണസദ്യയും ഒക്കെ ഒരുക്കി മഹാബലി തമ്പുരാനെ വരവേൽക്കാൻ കേരളക്കരയാകെ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും ഓണക്കാലത്തിനായി പ്രവാസ ലോകവും. മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട ഓണത്തേര്-2025 വിഭവ
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതി പക്ഷ നേതാവ് വി ഡി സതീശന്‍ . ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിടുകയോ, സംസാരി ക്കുകയോ പോലും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രതികരിക്കാന്‍ മുഖ്യ
ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയതു പോലെ കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക
റിയാദ് : കേരളത്തിലെ ഇടത് സർക്കാരിൻ്റെ തുടർച്ച കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തി ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിൻ്റെ നിലവിലെ
റിയാദ്: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 12, 13 തീയ്യതികളില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ‘ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂചര്‍’ എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ. കരിയര്‍ സാധ്യതകള്‍, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍,
റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് കലാശപോരാട്ടം സെപ്തംബര്‍ 5ന് അരങ്ങേറും. വൈകുന്നേരം 6ന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടു മാസമായി തുടരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ എം സി സി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ഇന്ത്യ
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ മൾട്ടി-റോൾ യുദ്ധക്കപ്പലായ ഐഎൻഎസ് തമലും ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്തും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തി. ഐഎൻഎസ് തമാൽ അടുത്തിടെ റഷ്യയിൽ കമ്മീഷൻ ചെയ്ത് ഇന്ത്യയിലേക്ക് പോകുന്ന യുദ്ധകപ്പലാണ്.