ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: ഫാമിലി വിസകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി കുവൈത്ത്. ഫാമിലി വിസിറ്റ് വിസകൾക്കുള്ള മിനിമം ശമ്പള നിബന്ധന ഒഴിവാക്കി. ഇനി മുതൽ കുവൈത്തിൽ നിയമ പരമായി താമസിക്കുന പ്രവാസികൾക്ക് ഫാമിലി വിസകളിൽ ബന്ധുക്കളെ നാട്ടിൽ നിന്നും കൊണ്ട് വരാനാകും. സർക്കാരിന്റെ പുതിയ തീരുമാനം പ്രവാസികൾക്ക് ഗുണകരമാകുമെന്ന് ജനറൽ
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച മായം കലര്‍ന്നതായി സംശയിക്കുന്ന വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ആലപ്പുഴ, ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് പിടിച്ചെടുത്തത്. മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും
റിയാദ് : സഊദി കെഎംസിസി നാഷനൽ കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് സഊദി കെഎംസിസി സെന്ററിൽ വെച്ച് ആഗസ്റ്റ് 17 ന് ഞായാറാഴ്ച്ച രാവിലെ മുതൽ
റിയാദ് താളമേളങ്ങളുടെ മാസ്‌മരിക പ്രപഞ്ചം തീര്‍ത്ത് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി റിയാദിലെ സാംസ്കാരിക പരിപാടികളിലും മറ്റു ആഘോഷ പരിപാടികളിലും വാദ്യകലയില്‍ വിസ്മയം തീര്‍ക്കുന്നു ബീറ്റ്‌സ് ഓഫ് റിയാദ്. മെഗാ ഷോ "ഡാൻസ് വിത്ത് ബീറ്റ്‌സ്" എന്ന പേരിൽ, ആഘോഷ രാവ് സംഘടിപ്പിച്ചു മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക
തിരുവനന്തപുരം: പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. രാഹുല്‍ ഗാന്ധിയും സംഘവും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുന്‍പ് 25 തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രിമാരാണ് നിയോഗിച്ചത്. അന്നൊന്നും
വാഷിങ്ടൺ ഡിസി: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇതിൽ പകുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ബാക്കി പകുതി റഷ്യയിൽ
റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് - റയാൻ സൂപ്പർ കപ്പിൽ പാലക്കാടിൻ കാറ്റിൽ തൃശൂർ കടപുഴകി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പാലക്കാട് ജില്ലാ കെഎംസിസി തൃ ശൂർ ജില്ലാ കെഎംസിസിയെ തകർത്തത്. ദിറാബിലെ ദുറത്ത് മൽഅബ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്
സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു സമീപം സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ് എന്നിവര്‍. റിയാദ്: സൗദി
അല്‍ഖര്‍ജ്: ഒഐസിസി അൽഖർജ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മന് ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അല്‍ ഖര്‍ജ് റവാദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതുപള്ളി എം എല്‍ എ യും ഉമ്മന്‍ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അല്‍ ഖര്‍ജ് യുണിറ്റ് പ്രസിഡണ്ട്
കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ച ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ്