ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് അബ്ദുക്ക മടങ്ങുന്നു. നാല്പത്തി ഒന്നാമത്തെ വയസ്സിലാണ് തൊഴില്‍ തേടി മലപ്പുറം വാഴക്കാട് അബ്ദു ചിങ്ങംകുളത്തില്‍ സൗദിയി ലെത്തിയത്. റിയാദ് ബത്ഹയിലെ സഫാ മക്കാ പോളിക്ലിനിക്കില്‍ ജോലി തുടങ്ങിയതോടെയാണ് അബ്ദു ചിങ്ങംകുളത്തില്‍ 'അബ്ദുക്ക' എന്ന വിളിപ്പേരിന് ഉടമയായത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഫാ
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീ യമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൽ രണ്ടാം വാരം ക്ലബ്ബുകൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ റിയൽ കേരള എഫ്സിക്ക് മിന്നും ജയം. 3-1ന് സുലൈ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. അമീൻ, ഇർഷാദ്, ഫവാസ് എന്നിവർ യഥാക്രമം റിയൽ കേരളയ്ക്ക്
റിയാദ്: സന്ദർശക വിസയിലെത്തി (വിസിറ്റ് വിസ), കാലാവധി കഴിഞ്ഞു സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങിപോകാൻ 30 ദിവസം കൂടുതലായി നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗത്തിലുമുള്ള സന്ദർശക വിസക്കാർക്കും ഈ അധിക സമയം (ഗ്രേസ് പിരീഡ്) ബാധകമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു. ഇളവിനുള്ള കാലാവധി
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പുതിയ ഭേദഗതികൾ പ്രകാരം, സ്വകാര്യ ലൈസൻസ് എന്നതിൽ
റിയാദ്: വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വൻ തോതിൽ ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി പൊലീസ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 69,000 നിരോധിത ലഹരി ഗുളികകളാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഗുളികകൾ പിടിച്ചെടുത്തത് എന്ന് സൗദി പൊലീസ് അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ
വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സേവനത്തില്‍ നിന്ന് വിരമിക്കുന്ന 500 പേരുള്‍പ്പെടെ ഏകദേശം 3870 ജീവനക്കാര്‍ രാജിവെക്കുമെന്ന് നാസ സ്ഥിരീകരിച്ചു.നാസയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേരെ പിരിച്ചു വിടുന്നത്. ഫെഡറല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നാസയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ "ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്‌കാരം" കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെച്ചാണ് പുരസ്കാര
റിയാദ് നവോദയയുടെ ആഭിമുഖ്യത്തിൽ നടന്ന വി എസ് അനുശോചനയോഗത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ കമ്മ്യൂ ണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനും അവശ ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയും ചൂഷണത്തിനും അഴിമതിക്കുമെതിരെ പോരാടിയ ജനനായകനായി രുന്നു വി എസ് എന്ന് പ്രാസംഗികർ അനുസ്മരിച്ചു.
റിയാദ് : മാർക്ക് ആൻഡ് സേവും അൽഷർഖ് ക്ലിനിക്കും ഇന്നലെ 25-7-25 ന് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ജനശ്രദ്ധ ആകർഷിച്ചു. ഏകദേശം മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . പാവപ്പെട്ട ഒരുപാട് ജനങ്ങൾക്ക് ഈ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായി. ഡോക്ടർ കൺസൾട്ടിങ് അടക്കം തികച്ചും