Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
മാർക്ക് ആൻഡ് സേവും അൽഷർഖ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാർക്ക് ആൻഡ് സേവും അൽഷർഖ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ് : മാർക്ക് ആൻഡ് സേവും അൽഷർഖ് ക്ലിനിക്കും ഇന്നലെ 25-7-25 ന് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ജനശ്രദ്ധ ആകർഷിച്ചു. ഏകദേശം മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . പാവപ്പെട്ട ഒരുപാട് ജനങ്ങൾക്ക് ഈ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായി. ഡോക്ടർ കൺസൾട്ടിങ് അടക്കം തികച്ചും

Gulf
മലയാളികളായ പ്രവാസികളെ ബാധിച്ചേക്കും: സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍

മലയാളികളായ പ്രവാസികളെ ബാധിച്ചേക്കും: സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍

റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍ പ്രാബല്യ ത്തില്‍. ജനറല്‍, സ്പെഷ്യല്‍ മെഡിക്കല്‍ കോംപ്ലക്സുകളിലെ ഫാര്‍മസികളില്‍ 35 ശതമാനവും ആശു പത്രികളിലെ ഫാര്‍മസികളില്‍ 65 ശതമാനവുമാണ് സ്വദേശിവല്‍കരണം നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസനമന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ

Gulf
ആദ്യമായി വനിതയ്ക്ക് ബ്രിഗേഡിയർ പദവി; 69 വർഷത്തെ ചരിത്രം തിരുത്തി ദുബൈ പൊലീസ്

ആദ്യമായി വനിതയ്ക്ക് ബ്രിഗേഡിയർ പദവി; 69 വർഷത്തെ ചരിത്രം തിരുത്തി ദുബൈ പൊലീസ്

ദുബൈ: ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്. കേണൽ സമീറ അബ്ദുള്ള അൽ അലിയെന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ബ്രിഗേഡി യർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 1956-ൽ സേന സ്ഥാപിതമായതിന് ശേഷം ഇത് ആദ്യമായാണ് ഒരു വനിതയ്ക്ക് ഇത്രയധികം പ്രാധാന്യമുള്ള പദവിയിൽ നിയമനം

Current Politics
കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി പറഞ്ഞു’, അധിക്ഷേപം സഹിക്കാനാകാതെ വിഎസ് വേദി വിട്ടു’; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌

കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി പറഞ്ഞു’, അധിക്ഷേപം സഹിക്കാനാകാതെ വിഎസ് വേദി വിട്ടു’; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌

കൊച്ചി : വി എസ് അച്യുതാനന്ദൻ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകാനിടയാക്കിയ കാരണങ്ങൾ തുറന്നു പറഞ്ഞ് മുൻ എംപിയും മുതിർന്ന സിപിഎം  നേതാവു മായ സുരേഷ് കുറുപ്പ്. വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി സമ്മേളനത്തിൽ പറഞ്ഞു. വിഎസിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവർ വരെ നിലവിട്ട്

Gulf
ആലുവ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ മെട്രോ ദീര്‍ഘിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ് അപ്രായോഗികമായ കെ-റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത്: ചാണ്ടി ഉമ്മന്‍ , നിമിഷപ്രിയ വിഷയത്തില്‍ മാധ്യമ ചര്‍ച്ചയ്ക്കില്ല

പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഓഐ സി സി ഭാരവാഹികള്‍ക്കൊപ്പം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ. ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. 2003ല്‍ മൂന്നു കിലോമീറ്ററുണ്ടായിരുന്ന ദല്‍ഹി മെട്രാ 10 വര്‍ത്തിനിടെ 423 കിലോമീറ്ററായി വര്‍ധിച്ചു. എന്നാല്‍

Gulf
കുഞ്ഞൂഞ്ഞോർമ്മയിൽ” ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ റിയാദില്‍; ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കും

കുഞ്ഞൂഞ്ഞോർമ്മയിൽ” ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ റിയാദില്‍; ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കും

റിയാദ്: പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മൻ ഇന്ന് രാത്രി റിയാദിലെ ത്തും. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണത്തിൽ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദിൽ എത്തുന്നത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ

Latest News
ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത കമ്യൂണിസ്റ്റ്’; വിഎസിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് പാണക്കാട്   സാദിഖലി ശിഹാബ് തങ്ങള്‍, രാഷ്ട്രീയ എതിരാളികളോട് നോ കോംപ്രമൈസ്’; വ്യത്യസ്തനായ കമ്യൂണിസ്റ്റ്; അനുസ്മരിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ് എന്നും തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി

Latest News
ഒരു നൂറ്റാണ്ട് ഒരേ ഒരു വിഎസ്…., സമരോജ്ജ്വല ജീവിതം; നിലപാടുകളുടെ നായകന്‍; മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട വിഎസ്

ഒരു നൂറ്റാണ്ട് ഒരേ ഒരു വിഎസ്…., സമരോജ്ജ്വല ജീവിതം; നിലപാടുകളുടെ നായകന്‍; മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട വിഎസ്

വര്‍ഷം 2007- 2008, കേരള സെക്രട്ടറിയേറ്റിലെ പിആര്‍ ചേമ്പറില്‍ എല്ലാ ആഴ്ചയും മന്ത്രി സഭാ യോഗത്തെ ത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ട്. വി എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി. പി എ എ സുരേഷിനൊപ്പം തൊഴുകൈയുമായി വി എസ് എത്തും. പ്രസ് സെക്രട്ടറി കെ ബാലകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തിനുള്ള മുന്‍കൂട്ടി

Gulf
സൗദി സയാമീസ് ഇരട്ടകൾ യാരയും, ലാറയും ഇരുമെയ്യായി; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയാക്കി.

സൗദി സയാമീസ് ഇരട്ടകൾ യാരയും, ലാറയും ഇരുമെയ്യായി; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

റിയാദ്: സൗദി സയാമീസ് ഇരട്ടകളായ യാറ, ലാറ എന്നീ ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയ തായി റോയൽ കോർട്ട് ഉപദേഷ്ടാവും സയാമീസ് ശസ്ത്രക്രിയാസംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു. യാര, ലാറ എന്നീ ഇരട്ടകളെ വേർപെടുത്തുന്നതിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സംഘം കഴിഞ്ഞ മണിക്കൂറുകളിൽ കുടൽ വേർപെടുത്തൽ

Gulf
മൂവാറ്റുപുഴ നിയോജകമണ്ഡലം ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

മൂവാറ്റുപുഴ നിയോജകമണ്ഡലം ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

റിയാദ് : ലോകത്താകമാനമുള്ള എറണാകുളം ജില്ലയിലെ മുവാറ്റുപുഴ മണ്ഡലത്തിലെ പ്രവാസികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക് പുതിയ നേത്രുത്വ ത്തെ തെരഞ്ഞെടുത്തു. ജോൺസൺ മാർക്കൊസ് -സൗദി അറേബ്യ (പ്രസിഡന്റ്‌),ജോമി ജോൺ-കാനഡ (ജനറൽ സെക്രട്ടറി),ജിബിൻ മാത്യു- കാനഡ (ട്രഷറർ), മൈ‌തീൻ പനക്കൽ- സൗദി അറേബ്യ (രക്ഷാ

Translate »