Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
ഇപ്പോഴും തുടരുന്ന വിസാ തട്ടിപ്പ്; നാല് മലയാളികൾ തട്ടിപ്പിനിരയായി

ഇപ്പോഴും തുടരുന്ന വിസാ തട്ടിപ്പ്; നാല് മലയാളികൾ തട്ടിപ്പിനിരയായി

റിയാദ് : ഈ ആധുനിക കാലഘട്ടത്തിലും വിസാ തട്ടിപ്പിനിരയായവർ എന്നത് അതിശയോക്തി തന്നെ. എന്നൽ യാഥാർഥ്യം അതു തന്നെയാണ്. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വിസ ഏജന്റിന്റെ ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികൾ കഴിഞ്ഞ ദിവസം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ

Gulf
റമദാൻ മാസം മുഴുവൻ 55 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണം വിളമ്പും. സംസം വെള്ളത്തിന്റെ 20,000 കണ്ടെയിനറുകൾ; മക്കയിലെയും മദീനയിലെയും നോമ്പ്തുറ

റമദാൻ മാസം മുഴുവൻ 55 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണം വിളമ്പും. സംസം വെള്ളത്തിന്റെ 20,000 കണ്ടെയിനറുകൾ; മക്കയിലെയും മദീനയിലെയും നോമ്പ്തുറ

പുണ്യ റമദാന്‍ മാസത്തില്‍ അതിഥികളായി എത്തുന്നവരെ വരവേല്‍ക്കുന്നതിനായി മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും വിപുലമായ നോമ്പ് തുറയാണ് നടന്നുവരുന്നത് വിശ്വാസികള്‍ക്ക് നോമ്പു തുറക്കുന്നതിനുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി റമദാന്‍ മാസം മുഴുവന്‍ 55 ലക്ഷത്തിലധികം ഇഫ്താര്‍ ഭക്ഷണം വിളമ്പും. ഓരോ തീര്‍ഥാടകനും പുണ്യ ജലമായ സംസം

Gulf
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമവും കേരള ജേണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമവും കേരള ജേണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മായായ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും കേരള ജേണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ദേ പുട്ട് റസ്റ്റോറ ന്റിൽ സംഘടിപ്പിച്ച പരിപാടിയില്‍ മെമ്പര്‍മാരും കുടുംബങ്ങളും പങ്കെടുത്തു. സംഗമത്തില്‍ പ്രസി ഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കേരള

Bahrain
കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം 16ആമതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 50ൽപരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യ്തു.

Gulf
ഓ.ഐ.സി.സി. റിയാദ് തൃശൂർ ജില്ല കുടുംബസംഗമം; മീറ്റ് & ഗ്രീറ്റ് 2K25″

ഓ.ഐ.സി.സി. റിയാദ് തൃശൂർ ജില്ല കുടുംബസംഗമം; മീറ്റ് & ഗ്രീറ്റ് 2K25″

റിയാദ്: ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം മീറ്റ് & ഗ്രീറ്റ് 2k25 എന്ന പേരിൽ സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക കലാസന്ധ്യയിൽ ജില്ലയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. പരസ്പരം പരിചയപ്പെടുവാനും ഒത്തൊരുമനില നിർത്തുവാനും ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കുമെന്ന് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രോഗ്രാം

Gulf
റമദാൻ വിത്ത് ലുലു’ പുണ്യമാസത്തിൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് , ഹെൽത്തി ഉൽപന്നങ്ങൾ അടക്കം മികച്ച ഓഫറുകളുമായി ലുലു

റമദാൻ വിത്ത് ലുലു’ പുണ്യമാസത്തിൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് , ഹെൽത്തി ഉൽപന്നങ്ങൾ അടക്കം മികച്ച ഓഫറുകളുമായി ലുലു

റിയാദ് : റമദാനെ വരവേൽക്കാനായി ആകർഷകമായ ഓഫറുകളുമായി ലുലു. ഉപഭോക്താക്കൾക്ക് അവശ്യ വസ്തുക്കൾ മികച്ച വിലക്കുറവിൽ ലഭിക്കുവാൻ, ലുലു റമദാൻ പ്രമോഷനുകൾക്ക് തുടക്കമായി. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, വീട്ടുസാധനങ്ങൾ, ഫാഷൻ അക്സസറീസ്, ഇലക്ട്രോ ണിക്സ് ഡിജിറ്റൽ ഉത്പന്നങ്ങൾക്ക് അടക്കം മികച്ച ഓഫറുകളാണുള്ളത്. 6000- ത്തിൽ പരം ഉൽപന്ന ങ്ങൾക്ക്

Gulf
സൗദി അറേബ്യയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണ; ആദ്യ സോളാർ പ്രൊജക്ട് റിയാദിൽ യാഥാർത്ഥ്യമാക്കി ലുലു

സൗദി അറേബ്യയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണ; ആദ്യ സോളാർ പ്രൊജക്ട് റിയാദിൽ യാഥാർത്ഥ്യമാക്കി ലുലു

റിയാദ് : സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകുന്ന സുസ്ഥിരത പദ്ധതികളുടെ ഭാഗമായി ആദ്യ സോളാർ പ്രൊജക്ട് യാഥാർത്ഥ്യമാക്കി ലുലു. റിയാദ് സെൻട്രൽ വെയർ ഹൗസിലാണ് ആദ്യ സോളാർ ലുലു പ്രൊജക്ട് സ്ഥാപിച്ചത്. 502.7 കിലോവാൾട്ടിന്റെ റൂഫ്ടോപ്പ് സോളാർ പാനലാണ് ലുലു സെൻട്രൽ വെയർ ഹൗസിൽ യാഥാർത്ഥ്യമായത്. പ്രതിവർഷം

Gulf
റമദാൻ: റിയാദ് മെട്രോയുടെയും ബസുകളുടെയും ദൈനംദിന പ്രവർത്തന സമയം ദീർഘിപ്പിച്ചു, മെട്രോ രാവിലെ എട്ടു മുതല്‍ പുലർച്ചെ രണ്ടുമണിവരെ, വെള്ളിയാഴ്ച മൂന്ന് മണിവരെ, ബസ്‌ സർവ്വീസ് രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ

റിയാദ്: റമദാന്‍ പ്രമാണിച്ച് റിയാദ് മെട്രോയുടെയും പൊതുഗതാഗത ബസുകളുടെയും ദൈനംദിന പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍. റമദാനിലെ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അര്‍ധരാത്രിക്ക് ശേഷം പുലര്‍ച്ചെ രണ്ട് മണിവരെ റിയാദ് മെട്രോ സര്‍വീസ് നടത്തും. പൊതുഗതാഗത ബസുകള്‍ പുലര്‍ച്ചെ മൂന്നു മണിവരെ പ്രവര്‍ത്തിക്കും.

Gulf
റമദാന് നാളെ തുടക്കം, സൗദിയിൽ മാസപ്പിറവി ദൃശ്യമായി,  റമദാന്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്, ഗൾഫ് രാജ്യങ്ങൾ റമദാൻ നിറവിൽ; കേരളത്തിൽ വ്രതാരംഭം ഞായറാഴ്ച ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി

റമദാന് നാളെ തുടക്കം, സൗദിയിൽ മാസപ്പിറവി ദൃശ്യമായി, റമദാന്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്, ഗൾഫ് രാജ്യങ്ങൾ റമദാൻ നിറവിൽ; കേരളത്തിൽ വ്രതാരംഭം ഞായറാഴ്ച ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി

റിയാദ്- സൗദിയിലെ തുമൈറിലും മജ്മയിലും മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടു വിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ ആരംഭിക്കുന്നത്. കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റമദാന്‍

Gulf
ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു, ബിജു കല്ലുമല പ്രസിഡണ്ട്‌, റഹ്മാൻ മുനമ്പത്ത് ജനറൽ സെക്രട്ടറി

ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു, ബിജു കല്ലുമല പ്രസിഡണ്ട്‌, റഹ്മാൻ മുനമ്പത്ത് ജനറൽ സെക്രട്ടറി

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിച്ചു. ഒ.ഐ.സി.സി ചാർജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ.പി എ സലിം എന്നിവർ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്

Translate »