ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി അഭിപ്രായപ്പെട്ടു. മീഡിയാ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ പാഠ്യപദ്ധതി
ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 'എ ഐ ഫോർ ഗുഡ് ലാബ്' എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി
റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിക്കുന്ന മൂന്നാമത് 'നോട്ടെക് -നോളജ് ആൻഡ് ടെക്‌നോളജി എക്സ്പോ’ നവംബർ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയില്‍ അധിക്ഷേപിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതു മാണെന്ന് സിപിഎം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശ ങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്. അനുകരണീയമല്ലാത്ത മാതൃകയാണ് പിഎംഎ സലാമില്‍നിന്നുണ്ടായതെന്നും സിപിഎം മലപ്പുറം ജില്ലാ
കൊച്ചി: മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള കിടമത്സരം നിയമ പോരാട്ടത്തിലേക്ക് തിരിയുന്നു. എഷ്യാനെറ്റ് ന്യൂസ് മേധാവിയും റിപ്പോര്‍ട്ടര്‍ ടിവിയുമാണ് പരസ്പരം നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. രാജീവ്
ബുസാന്‍: താരിഫ് യുദ്ധത്തില്‍ ചൈനയ്ക്ക് എതിരായ നിലപാട് അമേരിക്ക മയപ്പെടുത്തുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനങ്ങള്‍. 'കൂടിക്കാഴ്ച വന്‍ വിജയം' എന്ന് അവകാശപ്പെട്ട ട്രംപ് ഫെന്റനൈലുമായി ബന്ധപ്പെട്ട താരിഫ് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി
റിയാദ് : സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച് കണാരന്റെ 53-ാം ഓർമ്മദിനം പുതുക്കി കേളി കലാസാംസ്കാരിക വേദി. ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. കേരളം സർവ്വ മേഖലയിലും കൈവരിച്ച പുരോഗതിയിൽ ഇടത് സർക്കാരുകളുടെയും, കമ്മ്യൂണിസ്റ്റ്
റിയാദ്: പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം ആയി സിപിഐ മാറി. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം എല്‍ഡിഎഫില്‍ നിന്ന് ‘ലെഫ്റ്റ്’ അടിക്കണം. അടുത്ത നിയമ
‘റിംഫ് ഓണം’25 ആഘോഷ പരിപാടികള്‍ കെ പി സി സി ജനറല്‍സെക്രട്ടറി പഴകുളം മധു ഉത്ഘാടനം ചെയ്യുന്നു റിയാദ്: പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ
റിയാദ്:ഒക്ടോബര്‍ 27 തിങ്കളാഴ്ച ആരംഭിക്കുന്ന ഭാവി നിക്ഷേപ സംരംഭ (ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണം റിയാദ്: ആഗോള നിക്ഷേപ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉച്ചകോടികളിലൊന്നായ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ (എഫ്. ഐ.ഐ) ഒമ്പതാം എഡിഷൻ ഒക്ടോബർ 27 മുതൽ 30 വരെ റിയാദിൽ നടക്കും. കിങ്