റിയാദ് : കോഴിക്കോട്ടെ പഴയ കാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ചു റിയാദിലെ കോഴിക്കോടെൻസിന്റെ കുടുംബ സംഗമം. റിയാദിലെ തണുത്തുറഞ്ഞ അന്തരീക്ഷ ത്തെ ചൂട് പിടിപ്പിച്ച 'കല്യാണരാവ്' പുതുതലമുറക്ക് കൗതുകം പകർന്ന പ്പോൾ പഴയ തലമുറക്ക് അവിസ്മരണീയ അനുഭവമായി മാറി. പഴയകാലത്തെ ഓർമി പ്പിക്കുന്ന ക്ഷണക്കത്തും, കല്യാണ പന്തലും ചടങ്ങുകളും തനിമ
അൽഹസ്സ: അസുഖബാധിതനായി സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. സുരേഷ് എയർപോർട്ടിൽ നവയുഗം നേതാക്കൾക്കൊപ്പം. ഒരു മാസം മുമ്പാണ് ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിയ്ക്ക് കുടലിൽ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയി ലായത്. കമ്പനിയുടെ ഇക്കാമയോ,
ജിസാൻ: ബെയിഷ് ജിസാൻ എക്കണോമിക് സിറ്റിയിൽ അറാംകോ റിഫൈനറി റോ ഡിൽ കഴിഞ്ഞ മാസം 27 നുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി അടക്കം 9 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ജിസാൻ കിംഗ് അബ്ദുള്ള അന്താരാഷ്‌ട്ര വിമാനത്താവ ളത്തിൽനിന്ന് ദമാം വഴി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നാളെ മുതൽ അയക്കും. അപകടത്തിൽ
തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രസ്താവനയെ തള്ളി ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആർ.ബിന്ദു. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അതിനെ ന്യായീകരിക്കുന്നില്ല. റാഗിംഗിന്റെ പഴി എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കരുത്. വസ്തുതകൾ പരിശോധിക്കണം. എസ്.എഫ്.ഐ ഇല്ലാത്ത ക്യാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ട്.
റിയാദ്: റഷ്യ- യുക്രെയിൻ യുദ്ധം അവസാനിക്കുന്നതിന് സാദ്ധ്യത തെളിയുന്നു. യു.എസുമായി സൗദി അറേബ്യയിൽ നടത്തിയ ചർച്ച വിജയമെന്ന് റഷ്യ അറിയിച്ചു . ആവശ്യമെങ്കിൽ" യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയ്യാറാണെന്നും അറിയിപ്പിൽ വ്യക്തമാക്കു ന്നു. സൗദി അറേബ്യയിൽ നടന്ന
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം പ്രദേശത്തു ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട്
ജിദ്ദ: വടകര എം.പിയും കോൺഗ്രസ് നേതാവുമായി ഷാഫി പറമ്പിൽ ജിദ്ദയിലെത്തി. നിരവധി കോൺഗ്രസ് പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ കിംഗ് അബ്ദുൽ അസീസ് വിമനത്താവളത്തിൽ സ്വീകരിച്ചു. ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന അദ്ദേഹം വൈകുന്നേരം ജിദ്ദ സീസൺസ് റെസ്റ്റോറന്റിൽ ഒ.ഐ.സി.സി വെസ്റ്റേൺ റിജിയണൽ കമ്മിറ്റി നൽകുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കും.
റിയാദ്: സര്‍വീസ് ആരംഭിച്ച് വെറും 75 ദിവസത്തിനുള്ളില്‍ 1.8 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കി താരമായിരിക്കുകയാണ് സൗദി തലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന റിയാദ് മെട്രോ. പദ്ധതിയുടെ മേല്‍ നോട്ടം വഹിക്കുന്ന റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ഡിസംബര്‍ ഒന്നി നായിരുന്നു
റിയാദ്: വിദ്യാഭ്യാസ - സാമൂഹ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന എം. ഇ. എസ് റിയാദ് ചാപ്റ്റർ വാർഷിക പൊതുയോഗവും പുനഃസംഘടനയും നടത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ 22 ലക്ഷത്തിൽപരം രൂപയുടെ വിദ്യാഭ്യാസ - ജീവകാ രുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ജനറൽ സെക്രട്ടറി സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
റിയാദ്: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ നടക്കുന്ന പുഷ്‌പോത്സവം സമാപിക്കാന്‍ പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സന്ദര്‍ശന പ്രവാഹമാണ് മേളയിലേക്ക്. യാംബു റോയൽ കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പുഷ്പ മേള ഫെബ്രുവരി 27ന് അവസാനിക്കും. ഇതിനോടകം തന്നെ പുഷ്പ മേള സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് യാംബുവിൽ