മക്ക: സുബഹി നമസ്‌കാര ശേഷം ഹജ്ജ് തീര്‍ഥാടകരും മിനായിലെ തമ്പുകളില്‍ നിന്നും പതിനാറു കിലോമീറ്റര്‍ നിന്നും അകലെയുള്ള അറഫാ ലക്ഷ്യമാക്കി നീങ്ങും അറഫയിലെ നമിറാ പള്ളിയില്‍ ഉച്ചയ്ക്ക് നമസ്‌കാരവും അറഫാ പ്രസംഗവും നടക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും. ശുഭ്ര
'മക്ക: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങായ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം പേരും ഇതില്‍പ്പെടും. ആറ് ദിവസം നീളുന്ന വിവിധ കര്‍മങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ്
ജിദ്ദ: ലക്കി സോക്കർ കൊട്ടപ്പുറം പ്രവാസി വിങ് കൈതാങ്ങ് കൈമാറി. നിർധന കുടുംബത്തിലെ ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന് ലക്കി സോക്കർ കൊട്ടപ്പുറം പ്രവാസി വിങ് നൽകുന്ന സാമ്പത്തിക സഹായം മുഖ്യരക്ഷാധികാരി പി.വി നൗഷാദ്, സെക്രട്ടറി പി.കെ സിറാജിന് കൈമാറി. ജിദ്ദയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് സിദ്ദീഖ് മുഴങ്ങല്ലൂർ,
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'ജീവസ്പന്ദനം' എന്ന ശീർഷകത്തിൽ നടന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിൽ ആയിരങ്ങൾ പങ്കെടുത്തു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. മലാസ് ലുലു
തൃശൂർ: റിയാദ് KMCC സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി യിൽ അംഗമായിരിക്കെ രണ്ട് മാസം മുമ്പ് റിയാദിൽ വെച്ച് മരണപ്പെട്ട പൈങ്കണ്ണിയൂർ കൈതമുക്ക് കാരപ്പുറത്ത് ഹാശിം എന്നവരുടെ ആശ്രിതർക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപയും, വിവിധ മണ്ഡലങ്ങളിലെ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള റമദാൻ റിലീഫും കൈമാറി.
റിയാദ് : കേളി കലാസാംസ്കാരിക വേദി അതിന്റെ മുന്‍ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവർത്തകരായിരുന്നവരുടെ കുടുംബങ്ങളെ പരസ്പരം പരിചയ പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാകുന്ന വിവിധ പദ്ധതികളിൽ കേളി മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ
റിയാദ് : വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രലിന്റെ കീഴിൽ യാത്രയയപ്പ് നൽകി. ഐ സി എഫ് പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവർക്ക്
റിയാദ് :(മട്ടന്നൂർ) റിയാദ് മട്ടന്നൂർ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇൻസിജാമ് ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ എഴുപത് അനാഥ -നിർധന കുടുംബത്തിലെ കുട്ടികൾക്ക് ഈദ് കിസ് വ എന്ന പേരിൽ പെരുന്നാളിന് അറിയാനുള്ള വസ്ത്രം സമ്മാനിച്ചു. മട്ടന്നൂർ ലീഗ്പാ ഹൌസിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
റിയാദ് : മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ് 2023 റിയാദിലുള്ള അൽമാസ് ഓഡിറ്റോറിയറ്റിൽ സംഘടിപ്പിച്ചു . പരിപാടിയിൽ ഷഫാഹു റമീസ് സ്വഗതം പറഞ്ഞു. റിയാദ് കോർഡിനേറ്റർ സൽമ ഫാസിൽ അദ്ധ്യക്ഷത വഹിച്ചു , മലബാർ അടുക്കള ഫൗണ്ടർ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്ന
റിയാദ് : പ്രവാസത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരിക്കുന്ന കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് ഷൗക്കത്ത് അലി പലപ്പിള്ളിക്ക് യാത്രയയപ്പും, പ്രവർത്തക സംഗമവും നടത്തി. ബത്ത കെഎംസിസി ഓഡിറ്റോറിയത്തിൽ ജില്ല കമ്മറ്റി ജന സെക്രട്ടറി കബീർ വൈലത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ