Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
കേളി വിദ്യാഭ്യാസ പുരസ്കാരം (KEIA ) 2022 – 23 വിതരണോദ്ഘാടനം റിയാദിൽ നടന്നു

കേളി വിദ്യാഭ്യാസ പുരസ്കാരം (KEIA ) 2022 – 23 വിതരണോദ്ഘാടനം റിയാദിൽ നടന്നു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങ ളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022 - 23 ലെ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപ ഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി

Gulf
റിയാദ് ഇന്ത്യൻ എംബസ്സി അൽ മാദി പാർക്കിൽ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

റിയാദ് ഇന്ത്യൻ എംബസ്സി അൽ മാദി പാർക്കിൽ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

റിയാദ് : 9-ാമത് അന്താരാഷ്ട്ര യോഗ ആഘോഷങ്ങളുടെ ഭാഗമായി “യോഗ ഫോർ വസുദൈവ കുടുംബകം” എന്ന പ്രമേയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി, റിയാദിലെ ഇന്ത്യൻ എംബസിയും അന്താരാഷ്ട്ര യോഗ ദിനം അൽ മാദി പാർക്കിൽ ആഘോഷിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ

Gulf
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അന്താരാഷ്ട്ര യോഗാദിനം  ആഘോഷിച്ചു

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അന്താരാഷ്ട്ര യോഗാദിനം  ആഘോഷിച്ചു

ജിദ്ദ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി "യോഗ ഫോർ വസുദൈവകുടുംബകം" എന്ന പേരിൽ ഇന്ത്യൻ കോൺസുലേറ്റ്  ജിദ്ദയിലെ പാർക്ക് ഹയാത്തിലെ അൽ-സോഹ്ബ ഗാർഡനിൽ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജലധാരയായ കിംഗ് ഫഹദിന്റെ ജലധാര 9-ാമത് അന്താരാഷ്ട്ര യോഗാ ദിനം

Gulf
സഊദി ഫുഡ് ഫെസ്റ്റിവൽ ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ അംബാസിഡർ സന്ദർശിച്ചു.

സഊദി ഫുഡ് ഫെസ്റ്റിവൽ ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ അംബാസിഡർ സന്ദർശിച്ചു.

റിയാദ് : സഊദി അറേബ്യയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ സഊദി യിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാൻ സന്ദർശിച്ചു , വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി ശ്രീമതി റിതു യാദവും അംബാസിഡർക്കൊപ്പം ഉണ്ടായിരുന്നു സൗദി ഫുഡ് ഷോയിൽ പങ്കെടുക്കുന്ന. ഏറ്റവും

Gulf
റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് കൂട്ടായ്മ (റിംലക്ക് ) നവ നേതൃത്വം

റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് കൂട്ടായ്മ (റിംലക്ക് ) നവ നേതൃത്വം

റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വാസുദേവൻ പിള്ള, ഗോപകുമാർ എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള അസോസിയേഷന്റെ 2023-24 ലേക്കുള്ള പുതിയ ഭരണസമിതിയാണ് നിലവിൽ വന്നത്. ബാബുരാജ് പ്രസിഡന്റ്, അൻസർ ഷാ ജനറൽ സെക്രട്ടറി, രാജൻ മാത്തൂർ

Gulf
കിയോസ്‌ ചാമ്പ്യൻസ് ട്രോഫി മേഗ്ലൂർ പ്രൈഡ് ജേതാക്കൾ

കിയോസ്‌ ചാമ്പ്യൻസ് ട്രോഫി മേഗ്ലൂർ പ്രൈഡ് ജേതാക്കൾ

കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ( കിയോസ് ) സംഘടിപ്പിച്ച ഗ്ലോബൽ ട്രാവൽസ് വിന്നേഴ്‌സ് ട്രോഫി & പ്രൈസ് മണിക്കും, ഗ്രാന്റ്‌ ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , മിഡ് ടൌൺ സെക്കൻഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ‘കിയോസ് - എ ജെ ഗോൾഡ് ’

Gulf
അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.  ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ

Gulf
റിസ : പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

റിസ : പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ് : ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേ ഷന്റെ ലഹരി വിരുദ്ധപരിപാടി റിസ, മിഡിൽ-ഈസ്റ്റിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും കേരളത്തിലെയും ആറു മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വർഷത്തെ പുകവലി വിരുദ്ധ പ്രചരണ

Gulf
നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ശാഖ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ശാഖ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

റിയാദ്/നജ്‌റാന്‍ : പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍

Gulf
അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു

അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു

മക്ക: ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിശുദ്ധ മക്കയിൽ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു. ഹജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു. വിവിധ ആശുപത്രികളും, ഓഫീസുകളും, തീർഥടകർ താമസിക്കുന്ന കെട്ടിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഒരുക്കങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തി. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇടപെടാമെന്ന് അദ്ദേഹം

Translate »