Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

റിയാദ് : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും പ്രഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജൂൺ 20 , 26 തീയതികളിലായി ലഹരിവിരുദ്ധ പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ

Gulf
റിയാദ് മ്യൂസിക് ക്ലബ്ബ് വർണ്ണോത്സവം സീസൺ 3, മുഖ്യ അതിഥി സിനിമ താരം സുധീർ പറവൂർ റിയാദിൽ എത്തി

റിയാദ് മ്യൂസിക് ക്ലബ്ബ് വർണ്ണോത്സവം സീസൺ 3, മുഖ്യ അതിഥി സിനിമ താരം സുധീർ പറവൂർ റിയാദിൽ എത്തി

റിയാദ് : RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ''K7 മാമൻ'' എന്നറിയ പ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു. റിയാദ് മ്യൂസിക്

Gulf
“ജീവസ്പന്ദനം”കേളി ആറാമത് മെഗാ രക്തദാന ക്യാമ്പ് ജൂൺ 16 വെള്ളിയാഴ്ച; രാവിലെ ഒൻപത് മണി മുതൽ   വൈകിട്ട് 5 മണി വരെ

“ജീവസ്പന്ദനം”കേളി ആറാമത് മെഗാ രക്തദാന ക്യാമ്പ് ജൂൺ 16 വെള്ളിയാഴ്ച; രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5 മണി വരെ

  റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജീവസ്പന്ദനം എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 16) മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കുമെന്ന് സംഘാടകർ

Gulf
പരീക്ഷണ പറക്കൽ: റിയാദ് എയര്‍ തലസ്ഥാന നഗരിയെ വട്ടമിട്ട് പറന്നു.

പരീക്ഷണ പറക്കൽ: റിയാദ് എയര്‍ തലസ്ഥാന നഗരിയെ വട്ടമിട്ട് പറന്നു.

റിയാദ്: റിയാദ് എയര്‍ തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്നു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിംഗ് റിയാദ് എയര്‍ വിമാനം ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. സൗദി വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനത്തെ

Gulf
ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തെരെഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി.

ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തെരെഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി.

അറബ് ബാങ്കുകളുടെ യൂണിയൻ ഡയറക്ടർ ബോർഡ് ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തിരഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി. നിരവധി ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം, സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിന്റെ പങ്ക്

Gulf
ചിലങ്ക പത്തൊൻപതാം വാർഷികം ‘നൃത്തോത്സവ് 2023’ ആഘോഷിച്ചു.

ചിലങ്ക പത്തൊൻപതാം വാർഷികം ‘നൃത്തോത്സവ് 2023’ ആഘോഷിച്ചു.

റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പത്തൊൻപതാം വാർഷികം നൃത്തോത്സവ് 2023 വിപുലമായി ആഘോഷിച്ചു. ഏക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റോറി യത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സൗദിയിലെ ശ്രീലങ്കൻ എംബസി അംബാസിഡർ HE P M ഹംസ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത

Gulf
മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും പറയുകയും  ചെയ്യ്ന്നത് മാനസിക സംഘര്‍ഷം വളർത്തും: സുഷമ ഷാൻ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്‍റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ–3’; ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി

ചിരിയും ചിന്തയും ഉണർത്തി മനസിന്‍റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്

Gulf
താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് റിയാദിൽ ചിത്രരചനാ മത്സരം നടത്തി.

താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് റിയാദിൽ ചിത്രരചനാ മത്സരം നടത്തി.

റിയാദിലെ അറിയപ്പെടുന്ന ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് "മാം & മി" എന്നപേരിൽ റിയാദിലെ സ്കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16 ലെ റായ്‌ഡ്‌ പ്രൊ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ

Gulf
സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 19 വരെ വിവിധ ഓഫറുകളും സമ്മാനങ്ങളും വിലക്കിഴിവും.

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 19 വരെ വിവിധ ഓഫറുകളും സമ്മാനങ്ങളും വിലക്കിഴിവും.

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ്

Gulf
കേരള എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് പരിപാടി സംഘടിപ്പിച്ചു.

കേരള എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് പരിപാടി സംഘടിപ്പിച്ചു.

റിയാദ് : കേരളത്തിൽ നിന്നുള്ള പ്രൊഫഷനുകൾ ആയ എഞ്ചിനീർമാർക്‌ സൗദി അറേബ്യ യിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാൻ സഹായിക്കുന്നതിന് കേരള എഞ്ചിനീ യേഴ്‌സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സൗദി അറേബ്യയിൽ നടക്കുന്ന വികസന പദ്ധതികളെ കുറിച്ചും, അവയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ചും കേരളത്തിലെ

Translate »